ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; എസ്‌ഐടി ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 26 കേസുകള്‍

Hema Committee Report

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എസ്‌ഐടി ഇതുവരെ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്.

8 എഫ്‌ഐആറുകളില്‍ പ്രതികളുടെ പേര് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം18 എഫ്‌ഐആറുകളില്‍ പ്രതികളുടെ പേര് പ്രത്യേകം പറഞ്ഞിട്ടില്ല.നാല് കേസുകളില്‍ കൂടി അന്വേഷണം പുരോഗമിക്കുന്നുവെന്നാണ്  സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News