കോഴിക്കോട് നൂറിലധികം കോഴികളെ തെരുവ് നായകള്‍ കടിച്ചു കൊന്നു

കോഴിക്കോട് ചാത്തമംഗലത്ത് 100ല്‍ അധികം കോഴികളെ തെരുവ് നായകള്‍ കടിച്ചു കൊന്നു. ചത്തമംഗലത്ത്‌സര്‍ക്കാര്‍ അംഗീകൃത കോഴിഫാമിലാണ് തെരുവ് നായയുടെ അക്രമം. ചാത്തമംഗലം സ്വദേശി രാവുണ്ണിയുടെ ഫാമിലാണ് തെരുവ് നായയുടെ അക്രമം ഉണ്ടായത്.

ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട 4 മാസം പ്രായമുള്ള കോഴികളെ ആണ് തെരുവ് നായകള്‍ കടിച്ച് കൊന്നത്. 120 ഓളം കോഴികളാണ് തെരുവ്‌നായകള്‍ അക്രമത്തില്‍ ചത്തത്. കൂട് തകര്‍ത്താണ് നായകള്‍ ഫാമിനകത്ത് കയറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News