വേങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

വേങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ ഇരുന്ന ഒരാള്‍ കൂടി മരിച്ചു. വേങ്ങൂര്‍ പതിനൊന്നാം വാര്‍ഡ് ചൂരത്തോട് സ്വദേശിനി കാര്‍ത്യായനി (51) ആണ് മരിച്ചത്.

ALSO READ:നെടുങ്കണ്ടത്ത് ശക്തമായ മഴയിലും കാറ്റിലും മരം വീണ് രണ്ട് പേര്‍ക്ക്

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. ഇതോടെ മൂന്നാമത്തെ ആളാണ് വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിക്കുന്നത്.

ALSO READ:കരമന അഖില്‍ വധക്കേസ്; പ്രതികളെ കോടതി കസ്റ്റഡിയില്‍ വിട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News