‘പ്രതിദിന വെെദ്യുതി ഉപയോ​ഗത്തിൽ റെക്കോർഡ്’, പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതലയോഗം

KSEB

വെെദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതലയോഗം ചേരും. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്താണ് യോഗം ചേരുക. പ്രതിദിന വെെദ്യുതി ഉപയോ​ഗം റെക്കോർഡ് കടക്കുന്ന പശ്ചാത്തലാത്തിലാണ് ചർച്ച.. അതേസമയം വൈദ്യുതി നിയന്ത്രണം അടക്കം ചർച്ചയാകുമെങ്കിലും, നിലവിൽ ലോഡ് ഷെഡിങ് ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്. അത്തരമൊരു സാഹചര്യം ഇല്ലെന്ന് കെഎസ്ഇബിയും വ്യക്തമാക്കിയിരുന്നു.

ALSO READ: ‘തരൂരിനെ കാത്തിരിക്കുന്നത് വൻ തോൽവി, ഞാൻ മത്സരിച്ചത് പാർട്ടി നേതൃത്വത്തിൻ്റെ പിന്തുണയോടെ’, ഷൈൻ ലാലിൻ്റെ വെളിപ്പെടുത്തൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News