സിദ്ധാർത്ഥിന്റെ മരണം; സിബിഐ അന്വേഷണം വൈകുന്നതിൽ കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

സിദ്ധാര്‍ത്ഥന്റെ മരണത്തിലെ സിബിഐഅന്വേഷണം സിബിഐക്ക് കൈമാറി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി. നോട്ടീഫിക്കേഷന്‍ കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കണമെന്നും ഹൈക്കോടതി അറിയിച്ചു. സിബിഐ അന്വേഷണം വൈകുന്നതില്‍ ആരാണ് ഉത്തരവാദി എന്ന് ചോദിച്ച ഹൈക്കോടതി അന്വേഷണം നിരസിക്കാന്‍ സിബിഐക്ക് അധികാരമില്ലെന്നും പറഞ്ഞു.

Also Read; മോദിയുടെ ചങ്ങാത്ത രാജ്യമായ അമേരിക്ക പോലും പൗരത്വ നിയമത്തെ തള്ളി പറഞ്ഞു, ലോകത്ത് ഒരു രാജ്യവും പൗരത്വം മതാടിസ്ഥാനത്തിലാക്കിയിട്ടില്ല: മുഖ്യമന്ത്രി

കാലതാമസം വരുത്തുന്നത് അന്വേഷണത്തെ ബാധിക്കും, കാലതാമസമുണ്ടായാല്‍ ഇരയ്ക്ക് നീതി കിട്ടിയെന്ന് വരില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ക്ലറിക്കല്‍ നടപടികള്‍ മാത്രമാണ് ബാക്കിയുള്ളത്, ഇത് അന്വേഷണം ഏറ്റെടുക്കാന്‍ തടസമാണോയെന്നും ഹൈക്കോടതി ചോദിച്ചു.

Also Read; “ദി കേരള സ്റ്റോറി സിനിമയുടെ പ്രദർശനത്തിലൂടെ നടക്കുന്നത് കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം”: എംവി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News