‘ദേശീയ ഗെയിംസില്‍ നിന്നും വോളിബോള്‍ ഒഴിവാക്കിയത് എന്തിന്?’ ‍വിമര്‍ശനവുമായി ഹൈക്കോടതി

ദേശീയ ഗെയിംസില്‍ നിന്നും വോളിബോള്‍ ഒഴിവാക്കിയ സംഭവത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി. വോളിബോള്‍ ഒഴിവാക്കിയത് എന്തിനെന്ന് കോടതി ആരാഞ്ഞു. നാല് വോളിബോള്‍ താരങ്ങളും കോച്ചുമാരും നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം.

Also Read: കേന്ദ്ര കമ്മറ്റി യോഗത്തിലെ മുഖ്യ അജണ്ട 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്; സീതാറാം യെച്ചൂരി

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. അഡ്‌ഹോക്ക് കമ്മറ്റിയുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News