സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച ആരാധനാലയങ്ങൾ പൊളിച്ചുനീക്കണം; നിർദ്ദേശവുമായി ഹൈക്കോടതി

സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച ആരാധനാലയങ്ങൾ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി. ഒരു വർഷത്തിനകം പൊളിച്ചുനീക്കാനാണ് ഹൈക്കോടതി നിർദേശം. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്കാണ് നിർദ്ദേശം നൽകിയത്. കയ്യേറ്റങ്ങളുടെ പട്ടിക ജില്ലാ കളക്ടർമാർ തയ്യാറാക്കണം.തൂണിലും തുരുമ്പിലും ദൈവമുണ്ടെന്നല്ലേ വിശ്വാസമെന്ന് കോടതി. പ്ലാൻ്റേഷൻ കോർപ്പറേഷൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഉത്തരവ്.

Also Read; കേന്ദ്രം സവാള കയറ്റുമതി നിരോധനം പിൻവലിച്ചെങ്കിലും 40 ശതമാനം നികുതി ചുമത്തി; ദുരിതമൊഴിയാതെ മഹാരാഷ്ട്രയിലെ കർഷകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News