കെ എസ് ആർ ടി സി ശമ്പളം; എല്ലാ മാസവും 10-ാം തീയതിക്കകം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്

എല്ലാ മാസവും 10-ാം തീയതിക്കകം കെ എസ് ആർ ടി സി ക്ക് ശമ്പളം നൽകണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. കെ എസ് ആർ ടി സി ക്ക് വേണ്ട സഹായം സർക്കാർ നൽകണമെന്നും സർക്കാരിന്റെ സഹായം കെ എസ് ആർ ടി സിക്ക് നിഷേധിക്കാൻ പാടില്ല എന്നും ഹൈക്കോടതി പറഞ്ഞു.കെ എസ് ആർ ടി സിയുടെ ബാധ്യതകൾ സർക്കാർ ഏറ്റെടുക്കണമെന്ന് ജീവനക്കാരുടെ ആവശ്യത്തിൽ ഇടപെടാൻ ആകില്ല എന്നും ഹൈക്കോടതി പറഞ്ഞു.

also read: ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; നിരവധി വീടുകൾ തകർന്നു

കെ എസ് ആർ ടി സിയെ സർക്കാർ വകുപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. ശമ്പള ഹർജികൾ ഹൈക്കോടതി തീർപ്പാക്കിയിട്ടുണ്ട്.

also read: ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; നിരവധി വീടുകൾ തകർന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News