എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന്; ആശാ ലോറൻസിന്റെ ഹർജി തള്ളി ഹൈക്കോടതി

mm lawrence

അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് തന്നെ. ആശാ ലോറൻസിന്റെ ഹർജി ഹൈക്കോടതി തള്ളി. മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ടു നൽകണമെന്നാവശ്യപ്പെട്ടാണ് ഇളയ മകൾ ആശാ ലോറൻസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

Also Read; മരണ മുനമ്പായി പാലക്കാട് വടക്കഞ്ചേരി ദേശീയ പാതയിലെ 12 കിലോമീറ്റർ ദൂരം; 2 വർഷത്തിനിടെ റോഡ് അപകടത്തിൽ ഇവിടെ മരിച്ചത് 36 പേർ

News summary; MM Lawrence’s dead body for medical study, High Court rejected Asha Lawrence’s plea

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News