ഓര്‍ത്തഡോക്‌സ് -യാക്കോബായ സഭ പള്ളിത്തര്‍ക്കം; സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി

highcourt

ഓര്‍ത്തഡോക്‌സ് -യാക്കോബായ സഭ പള്ളിത്തര്‍ക്കത്തിലെ സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി.ആറ് പള്ളികള്‍ ജില്ലാ കളക്ടര്‍മാര്‍ ഏറ്റെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കില്ല.

ALSO READ; ട്രെയിന്‍ റിസര്‍വേഷന്‍ നിയമത്തില്‍ മാറ്റം വരുത്തി റെയില്‍വേ, ഇനി ബുക്കിങ് 60 ദിവസം മുമ്പ് മാത്രം

സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് നല്‍കിയ അപ്പീലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയത്.യാക്കോബായ സഭയും സര്‍ക്കാരും നല്‍കിയ അപ്പീലായിരുന്നു ഇത്.സിംഗിള്‍ ബെഞ്ച് വിധിയില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News