വടകര വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് വിഷയം; അന്വേഷണത്തിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി

highcourt

ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടകര മണ്ഡലത്തിൽ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി. തന്റെ പേരിൽ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതിൽ ശരിയായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം നൽകിയ ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തീർപ്പാക്കി. സ്ക്രീൻഷോട്ടിൻ്റെ ഉറവിടം കണ്ടെത്തണമെന്ന് കോടതി നിർദേശിച്ചു. അന്വേഷണം കാലതാമസമില്ലാതെ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. സംഭവം മതപസ്പർദ വിളർത്തന്നതാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പരിശോധിക്കണമെന്നും ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടു.

Also Read; ‘സിപിഐഎം പൊലീസുകാരെ ഉപയോഗിച്ചല്ല രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്, എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടത് സർക്കാർ പരിശോധിക്കും’: എ വിജയരാഘവൻ

News summary; High court said that, will not interfere with the investigation of Fake Kafir Screenshot issue

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News