കെ സുരേന്ദ്രന് തിരിച്ചടി; മഞ്ചേശ്വരം കോഴക്കേസിൽ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

K Surendran

മഞ്ചേശ്വരം കോഴക്കേസിൽ പ്രതിപ്പട്ടികയിൽ നിന്നും കെ സുരേന്ദ്രനെ ഒഴിവാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി നടപടിക്കെതിരെ ഹൈക്കോടതിയിൽ സർക്കാർ പുനഃപരിശോധനാ ഹർജി നൽകിയിരുന്നു.

Also Read: ‘ഇവിടത്തെ എല്ലാ നിയമങ്ങളും അനുസരിക്കാൻ ബാധ്യസ്ഥനാണ്’ ; പൊതുസമൂഹത്തോട് ക്ഷമ ചോദിച്ച് നടൻ ബൈജു

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബി.എസ്.പി. സ്ഥാനാർഥി കെ. സുന്ദരയെ തട്ടിക്കൊണ്ടുപോകുകയും നാമനിർദേശപത്രിക പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. അന്നത്തെ എൽ.ഡി.എഫ്. സ്ഥാനാർഥി വി.വി. രമേശൻ നൽകിയ പരാതിയിലാണ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News