വായ്പാ സഹകരണ സംഘം ഭരണസമിതിയിലേക്ക് തുടർച്ചയായി മൂന്ന് തവണ വിജയിച്ചവർക്ക് വീണ്ടും മത്സരിക്കാൻ വിലക്കേർപ്പെടുത്തിയ നിയമ ഭേദഗതി ഹൈക്കോടതി റദ്ദാക്കി

HIGHCOURT

വായ്പാ സഹകരണ സംഘം ഭരണസമിതിയിലേക്ക് തുടർച്ചയായി മൂന്ന് തവണ വിജയിച്ചവർക്ക് വീണ്ടും മത്സരിക്കാൻ വിലക്കേർപ്പെടുത്തിയ നിയമ ഭേദഗതി ഹൈക്കോടതി റദ്ദാക്കി. ഭരണഘടനാ വിരുദ്ധമെന്ന് കണ്ടെത്തിയാണ് നിയമ ഭേദഗതി റദ്ദാക്കിയത്. ഈ വ്യവസ്ഥ സഹകരണ സംഘങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കു വിരുദ്ധമാണന്ന് ജസ്റ്റീസ് എൻ. നഗരേഷ് വ്യക്തമാക്കി.

ALSO READ: അന്തർ ദേശീയ കരാറുകളിലൂടെ ഇന്ത്യൻ ഉൽപ്പാദന മേഖലകളെ തകർക്കുന്ന നയം കൊണ്ടുവന്ന കോൺഗ്രസ്‌ വയനാട്ടിലെ ജനങ്ങളോട്‌ എന്ത്‌ മറുപടി പറയും: സത്യൻ മൊകേരി

പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ഏകീകൃത സോഫ്റ്റ് വെയർ ഏർപ്പെടുത്തിയതും ക്രമക്കുേകൾ കണ്ടെത്തിയാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുമെന്നുമുള്ള വ്യവസ്ഥകൾ കോടതി ശരിവച്ചു. 30 ഹർജികളാണ് കോടതി തീർപ്പാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News