വാഹനങ്ങളിലെ രൂപമാറ്റം; വ്ളോഗർമാരുടെ നിയമ വിരുദ്ധത ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് ഹൈക്കോടതി

വാഹനങ്ങളിലെ രൂപമാറ്റവുമായി ബന്ധപ്പെട്ട് വ്ളോഗർമാരുടെ നിയമ വിരുദ്ധത ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് ഹൈക്കോടതി. അത്തരം വ്‌ളോഗര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയയ്ക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സഞ്ജു ടെക്കി കേസ് പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ മുന്നറിയിപ്പ്. കേസ് ഈ മാസം 13 ലേക്ക് മാറ്റി.

ALSO READ: മോദിയുടെ ‘മോടിക്ക്’ മങ്ങലേൽക്കുന്നു; മുസ്‌ലിം സംവരണ അനുകൂല നിലപാടിൽ മാറ്റമില്ലാതെ ടിഡിപി, റെയിൽവേ വകുപ്പിനായി ആവശ്യം ശക്തമാക്കി ജെഡിയു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News