ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ ഹൈക്കോടതി

hema committee report

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. പൂർണ്ണമായ കമ്മിറ്റി റിപ്പോർട്ടും, സാക്ഷിമൊഴികളും ഓഡിയോ, വീഡിയോ തെളിവുകളും കോടതി വിളിച്ചു വരുത്തി പരിശോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ലൈംഗിക പീഡന പരാമർശങ്ങളിൽ ആരോപണ വിധേയർക്കെതിരെ കേസെടുക്കാൻ പൊലീസ് മേധാവിക്ക് നിർദേശം നൽകണമെന്നും തിരുവനന്തപുരം സ്വദേശി നൽകിയ ഹർജിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻബെഞ്ചാണ് ഹർജി പരിഗണിക്കുക.

Also Read; 18 വര്‍ഷം മുന്‍പ് മൂവാറ്റുപുഴയില്‍ നിന്ന് 30 പവനും കൊണ്ട് മുങ്ങി; ഇന്ന് മുംബൈയില്‍ നാല് ജ്വല്ലറികളുടെ ഉടമ; ഒടുവില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News