നടൻ സിദ്ധീഖിൻ്റെ ലൈംഗിക ശേഷി പരിശോധിക്കണമെന്ന് ഹൈക്കോടതി

നടൻ സിദ്ധീഖിൻ്റെ ലൈംഗിക ശേഷി പരിശോധിക്കണമെന്ന് ഹൈക്കോടതി. നടൻ്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയ വിധിയിലാണ് ഇക്കാര്യമുള്ളത്. കേസ് ഗൌരവതരമാണെന്നും സിദ്ധീഖിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും വിധിപ്പകർപ്പിൽ കോടതി അഭിപ്രായപ്പെട്ടു.

ALSO READ: സിദ്ധീഖിനെതിരെ രൂക്ഷ വിമർശനം നടത്തി ഹൈക്കോടതി; നടനെതിരായ പരാതി ഗൗരവതരം, കസ്റ്റഡിയിലെടുക്കേണ്ടത് അനിവാര്യം

സമൂഹത്തില്‍ സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും ജാമ്യം നൽകിയാൽ സിദ്ധീഖ് സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചതിൻ്റെ ഭാഗമായാണ് നടൻ്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News