സാങ്കേതിക സർവ്വകലാശാല സിൻഡിക്കേറ്റ് നിയമനം ശരിവെച്ച് ഹൈക്കോടതി

സാങ്കേതിക സർവ്വകലാശാല സിൻഡിക്കേറ്റ് നിയമനം ശരിവെച്ച് ഹൈക്കോടതി. 6 സിൻഡിക്കേറ്റ് അംഗങ്ങളെ നിയമിച്ച നടപടിയാണ് ഹൈക്കോടതി ശരിവെച്ചത്. മുൻ എം പി പി കെ ബിജു ഉൾപ്പെടെ ആറു പേരെ നിയമിച്ച നടപടിയാണ് ഹൈക്കോടതി ശരിവെച്ചത്.

ALSO READ:‘ഭരണനേട്ടമില്ലാത്തതിനാല്‍ മോദിയും കൂട്ടരും കുപ്രചാരണം നടത്തുന്നു; സ്വേച്ഛാധിപതികളെ വീട്ടിലേക്കയക്കുന്ന കാലം വിദൂരമല്ല’: ഉദയനിധി സ്റ്റാലിന്‍

നിയമനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.രണ്ടുവർഷം മുമ്പ് ഓർഡിനൻസിലൂടെയായിരുന്നു ആറുപേരെ സിൻഡിക്കേറ്റിലേക്ക് ശുപാർശ ചെയ്തത്.
ഓർഡിനൻസ് പിന്നീട് നിയമസഭ പാസാക്കിയിരുന്നു.

ALSO READ:സനാതന ധര്‍മ്മ വിവാദം; കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News