മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പൊലീസിന്റെ ഉന്നതലയോഗം ഇന്ന് ചേരും

PINARAYI VIJAYAN

പൊലീസിന്റെ ഉന്നതലയോഗം ഇന്ന് ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം. സംസ്ഥാന പൊലീസ് മേധാവി, ക്രമസമാധാനം, ക്രൈംബ്രാഞ്ച്, തീരദേശം, ക്രൈം റിപ്പോർട്ട്സ് ബ്യൂറോ, സായുധസേനാ വിഭാഗം തുടങ്ങിയവയിലെ എ ഡി ജി പി, ഐ ജി, ഡി ഐ ജിമാർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്തെ പൊതു സാഹചര്യം യോഗത്തിൽ വിലയിരുത്തും. രാവിലെ 11.30ന് മുഖ്യമന്ത്രിയുടെ ചേമ്പറിലാണ് യോഗം.

Also read:തൃശൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് ചകിത്സയിലായിരുന്ന സ്ത്രീ മരിച്ചു; നിരവധിപേർ ചികിത്സയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News