സംസ്ഥാനത്ത് വെള്ളിയാഴ്ച വിവിധ ജില്ലകളിൽ കൂടിയ താപനിലയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സാധാരണയെക്കാൾ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത.
ALSO READ:ജാക്കി തെന്നിമാറി കാര്‍ ദേഹത്തേക്ക് പതിച്ചു; വര്‍ക്ഷോപ് ഉടമയ്ക്ക് ദാരുണാന്ത്യം
കൊല്ലം, കോട്ടയം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസ് വരെയും കണ്ണൂർ, എറണാകുളം, തൃശൂർ ജില്ലകളിൽ 33 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയെന്ന് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here