മഴ തുടരും… കേരള തമിഴ്നാട് തീരത്ത് കടലാക്രമണ സാധ്യതയും ഉയർന്ന തിരമാല ജാഗ്രത നിർദേശവും

തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന്‌ മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെയും, ലക്ഷദ്വീപ് മുതൽ വടക്കൻ കൊങ്കൺ വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തി സ്വാധീന ഫലമായി സംസ്ഥാനത്ത് മഴ തുടരുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നത്. ഇന്ന് ഇടുക്കി എറണാകുളം പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കേരള തമിഴ്നാട് തീരത്ത് കടലാക്രമണ സാധ്യതയും ഉയർന്ന തിരമാല ജാഗ്രത നിർദേശവും നിലനിൽക്കുന്നുണ്ട്. ലക്ഷദ്വീപ് തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ALSO READ: ‘വെളുത്തുള്ളീ വേണ്ട മോനെ’ റെക്കോർഡ് വിലയിൽ ഞെട്ടി ഉപഭോക്താക്കൾ, ഇനി കറിവെക്കുമ്പോൾ വിത്ത് ഔട്ട് വെളുത്തുള്ളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News