നടിയെ ആക്രമിച്ച കേസ് ;അതിജീവിതയുടെ ഉപഹർജി തള്ളി ഹൈക്കോടതി

highcourt

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ഉപഹർജി തള്ളി. ഹൈക്കോടതിയാണ് ഉപഹർജി തള്ളിയത്. പുതിയ ഹർജിയുമായി നടിയ്ക്ക് വീണ്ടും കോടതിയെ സമീപിക്കാം.

ALSO READ:ലഹരി കേസുകൾ കൂടുന്നത് ആശങ്കാജനകം, കേരളം ഒറ്റക്കെട്ടായി ലഹരി വ്യാപനത്തെ തടയും: എം ബി രാജേഷ്

കോടതി നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും പൊലീസ് അന്വേഷണം നടത്തണമെന്നുമായിരുന്നു അതിജീവിതയുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ചു നല്‍കിയ ഉപഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News