എപിജെ അബ്ദുൽ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി വിസി നിയമനം; സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്

എപിജെ അബ്ദുൽ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. യുജിസി ചെയർമാൻ, ഹയർ എജ്യുക്കേഷൻ കൗൺസിൽ വൈസ് ചെയർമാൻ നോമിനി, എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റിൻ്റെ നോമിനി, സംസ്ഥാന സർക്കാരിൻ്റെ രണ്ട് നോമിനികൾ എന്നിവരടങ്ങുന്നതാണ് സെർച്ച് കമ്മിറ്റി. സെർച്ച് കമ്മിറ്റിയിലേക്ക് സർക്കാർ നോമിനിയായി 6 ആറു പേരെയും ശുപാർശ ചെയ്തിട്ടുണ്ട്.

Also Read: അബുദാബിയിലെ റോഡിന് ഡോ. ജോർജ് മാത്യുവിന്റെ പേര്; യുഎഇയുടെ പ്രിയ മലയാളി ഡോക്ടർക്ക് രാജ്യത്തിന്റെ ആദരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News