ഹയര്‍ സെക്കന്‍ഡറി പാഠപുസ്തക പരിഷ്‌കരണം ആലോചനയില്‍: മന്ത്രി വി ശിവന്‍കുട്ടി

ഹയര്‍ സെക്കന്‍ഡറി പാഠപുസ്തക പരിഷ്‌കരണം ആലോചനയിലെന്ന് മന്ത്രി വി ശിവന്‍കുട്ടി. പുതിയ അധ്യയന വര്‍ഷം കുറ്റമറ്റതാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം സംഘാടക സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ:കരുനാഗപ്പള്ളിയില്‍ നടന്ന അപകടങ്ങള്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി

അക്കാദമിക് നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. 28ന് നടക്കുന്ന വിദ്യാഭ്യാസ കോണ്‍ക്ലേവില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:മഞ്ചേശ്വരത്ത് പ്രവാസിയുടെ വീട്ടില്‍ മോഷണം; ഒന്‍പത് പവന്‍ സ്വര്‍ണവും ഒന്‍പതുലക്ഷം രൂപയും കവര്‍ന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News