ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിക്കുന്നു. 4,41,120 വിദ്യാര്‍ത്ഥികല്‍ പരീക്ഷ എഴുതി. ഹയര്‍ സെക്കന്‍ഡറിയില്‍ 78.69 ആണ് ശതമാനമാണ്.റെഗുലർ വിഭാഗത്തില്‍ പരീക്ഷ എഴുതിയവർ 3,74,755 2,94,888 ഉപരിപഠനത്തിന് അർഹത നേടിയവർ. സയൻസ് – 84.84%, ഹ്യുമാനിറ്റീസ് – 67.09%, കോമേഴ്സ് – 76.11 % എന്നിങ്ങനെയാണ്. മുഴുവന്‍ വിഷയങ്ങല്‍ക്കും എ പ്ലസ് നേടിയവര്‍ 39,242. ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള ജില്ല എറണാകുളം(84.12% ). ഏറ്റവും കുറവ് വിജയശതമാനം വയനാട്. എ പ്ലസ് കൂടുതലുള്ള ജില്ല മലപ്പുറം.
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി . 7 1.42%. സയൻസ് -70.13%, ഹ്യൂമാനിറ്റീസ് 71.58%, കൊമേഴ്സ് – 74.48% എന്നിങ്ങനെയാണ്. കുറവ് കാസർകോട് – 68.31 ശതമാനം. വിജയശതമാനം കൂടുതൽ വയനാട് – 85.21. നൂറുശതമാനം വിജയം നേടിയത് 12 സ്കൂളുകളിലാണ്.
സേ/ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷി ക്കാനുള്ള അവസാന തീയതി 13/05/2024
സേ/ ഇംപ്രൂവ്മെന്റ് പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ തീയതികളിലായി നടത്തുന്നതാണ്
പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷി ക്കാനുള്ള അവസാന തീയതി 14/05/2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here