HIGHLIGHT OF THE DAY
‘ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി…’ ഓര്‍മകളില്‍ വയലാര്‍
ഈ മനോഹര തീരത്ത് നിന്ന് വയലാര്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് 49 വര്‍ഷം. ചങ്ങമ്പുഴയ്ക്ക് ശേഷം കേരളമൊന്നാകെ ഏറ്റുപാടിയ ജനപ്രിയ കവിതയുടെ കൊടുമുടിയാണ് വയലാര്‍ രാമവര്‍മ്മ. വയലാറിന്റെ നാടക-സിനിമാഗാനങ്ങളില്ലെങ്കില്‍....
ബോളിവുഡ് സൂപ്പര്‍ ജോഡികളായ സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി. വിവാഹചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ചിത്രങ്ങള്‍ ഇതിനകംതന്നെ....
സിറിയയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അമ്മയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോകാത്ത നവജാത ശിശുവിനെ രക്ഷിച്ചു. ഭൂകമ്പം നടന്ന സ്ഥലത്തുനിന്ന്....
തുര്‍ക്കിയിലും സിറിയയിലും തിങ്കളാഴ്ചയുണ്ടായ മൂന്ന് ശക്തമായ ഭൂകമ്പങ്ങളില്‍ മരണം 4300 കടന്നു. തുര്‍ക്കിയില്‍ 2921 പേരുടെയും സിറിയയില്‍ 1444 പേരുടെയും....
പാലക്കാട് മുതലമട പഞ്ചായത്തിൽ എൽഡിഎഫിനെതിരെ കോൺഗ്രസ് -ബിജെപി സഖ്യം.സ്വതന്ത്ര അംഗങ്ങൾ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതോടെ സിപിഐഎം നേതൃത്വത്തിലുള്ള ഭരണം....
ഇന്ന് ലോക കാന്‍സര്‍ ദിനം. പ്രതിവര്‍ഷം ഒരു കോടിയോളം ജീവനാണ് കാന്‍സര്‍ മൂലം അപഹരിക്കപ്പെടുന്നത്.എന്നാൽ ലോകമെമ്പാടുമുള്ള ഈ മരണങ്ങളില്‍ 40....
ഇന്ത്യയിലെ മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ് കേരളം. കേരളത്തിന്റെ വിനോദ സഞ്ചാര മേഖല ദിനംപ്രതി കുതിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം....
രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുകയാണ്. സംസ്ഥാനത്തെ പ്രതിസന്ധികളെ....
യു.എ.പി.എ കേസില്‍ യു.പി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍ ജയിലില്‍ മോചിതനായി. രണ്ട് വര്‍ഷത്തിലേറെയായി....
കിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറ്റില്‍ അകപ്പെട്ട ജാര്‍ഖണ്ഡ് സ്വദേശിക്ക് രക്ഷകരായി പേരാമ്പ്ര അഗ്‌നി രക്ഷാസേന. ജാര്‍ഖണ്ഡ് സ്വദേശിയായ ഇബ്രാഹിം(32) എന്നയാളാണ് കിണര്‍....
ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ബഹിഷ്കരിച്ച് ബിജെപി.തൃപ്പൂണിത്തുറ നഗരസഭ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ നിന്നാണ് ബിജെപി കൗൺസിലർമാർ വിട്ടുനിന്നത്.അനുസ്മരണ ചടങ്ങിന് ശേഷമാണ്....
ഉത്തർപ്രദേശിൽ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ഇന്ന് ജയിൽമോചിതനായേക്കും. ഇന്ന് വൈകീട്ടോടെ അല്ലെങ്കിൽ....
കര്‍ഷക സമരകാലത്ത് കത്തിയമര്‍ന്ന കോലങ്ങളില്‍ അദാനിയുടെയും ചിത്രമുണ്ടായിരുന്നു. ഇന്ന് അദാനി ഓഹരികള്‍ മാര്‍ക്കറ്റില്‍ പച്ചക്ക് കത്തിയമരുമ്പോള്‍ സമരത്തില്‍ തോറ്റവരുടെ സമ്പൂര്‍ണപതനമാണ്....
ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമാണ്. മതേതരത്വത്തിന് വേണ്ടി നിലകൊണ്ടെന്ന കാരണത്താലാണ് 75 വര്‍ഷം മുമ്പ് ഹിന്ദുത്വ വര്‍ഗീയവാദികള്‍ ഗാന്ധിജിയെ....
പ്രഥമ അണ്ടർ 19 വനിത ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 8 വിക്കറ്റിന് തകർക്ക് ടീം ഇന്ത്യ. ടോസ്....
മെൽബൺ പാർക്കിൽ നടന്ന ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ സ്‌റ്റെഫാനോസ് സിറ്റ്‌സിപാസിനെ പരാജയപ്പെടുത്തി നൊവാക് ജോക്കോവിച്ച്.ഇതോടെ ലോക ഒന്നാം നമ്പർ തിരിച്ചുപിടിക്കാനും....
2025 നുള്ളിൽ അമേരിക്ക-ചൈന യുദ്ധം നടക്കുമെന്ന് വെളിപെടുത്തി അമേരിക്കൻ വ്യോമസേന ജനറൽ മൈക്ക് മിനിഹൻ. യു എസ് എയർ മൊബിലിറ്റി....
മലയാള സിനിമയിലെ അഭിനയ മികവിന്റെ അപൂര്‍വ കലാകാരന്‍, ഭരത് ഗോപി ഓര്‍മ്മയായിട്ട് ഇന്നേക്ക് 15 വര്‍ഷം. സംവിധായകന്‍, ഗ്രന്ഥകാരന്‍, നടന്‍....
അമേരിക്കയിൽ കറുത്തവര്‍ക്കെതിരായ ക്രൂരമായ അതിക്രമങ്ങള്‍ക്ക് കുറവില്ലെന്ന് വെളിവാക്കുന്ന ദ്യശ്യങ്ങൾ പുറത്ത്. ടയര്‍ നിക്കോള്‍സ് (29) എന്ന യുവാവിന് നേരെയുടെ ക്രൂരതയുടെ....
ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന പ്രഥമ വനിതാ അണ്ടർ 19 ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ. സെമി ഫൈനലിൽ....
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ട് പുറത്തുവന്ന് 48 മണിക്കൂറിനുള്ളിൽ ഗൗതം അദാനി ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. 2022 ല്‍....
ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് വേഗത്തിൽ പ്രഖ്യാപിച്ചതിനെതിരെ ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ നൽകിയ ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം....