HIGHLIGHT OF THE DAY
സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ 16 പുതുമുഖങ്ങൾ
സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ 16 പുതുമുഖങ്ങൾ. ഡിവൈഎഫ്ഐയിലും മറ്റും സജീവ സാന്നിധ്യങ്ങളായ നേതാക്കളാണ് ഇത്തവണ സംസ്ഥാന കമ്മിറ്റിയിലെ പുതുമുഖങ്ങളായി എത്തിയിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണനാണ്....
സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് എറണാകുളത്ത് പതാക ഉയര്‍ന്നു.ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തി. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം....
ഇന്ന് ദേശീയ ശാസ്ത്രദിനം. 1928 ൽ സർ സി വി രാമൻ, ‘രാമൻ പ്രഭാവം’ എന്ന പ്രതിഭാസം കണ്ടെത്തിയ ദിനമാണ്....
ഇന്ന് പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ ഡേ. അതിശക്തവും അത്രതന്നെ ഏകീകൃതവുമായ പോരാട്ടത്തിലൂടെയാണ് നമ്മള്‍ പോളിയോ എന്ന മാരകരോഗത്തെ രാജ്യത്ത് നിന്ന്....
യുക്രൈനില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ എംബസി സഹായം നിഷേധിച്ചന്ന് പരാതി. അഭയം നല്‍കണമെന്ന വിദ്യാര്‍ത്ഥികളോട് അതിന് കഴിയില്ലെന്നും ഇന്ത്യന്‍ എംബസി.....
ഉക്രൈനെതിരെ സൈനിക നടപടിക്ക് ഉത്തരവിട്ട് റഷ്യ. സൈനിക നടപടിക്ക് പ്രസിഡന്റ് വ്‌ലാടിമര്‍ പുടിന്‍ ഉത്തരവിട്ടു. രാജ്യത്തിന് പുറത്ത് സൈനിക വിന്യാസം....
അഭിനയ ലാളിത്യത്തിലൂടെ ചലച്ചിത്രനാടക ആസ്വാദകരുടെ മനംകവര്‍ന്ന നടി കെപിഎസി ലളിത (74) വിടപറഞ്ഞു. കരള്‍രോഗത്തിന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംവിധായകനും....
സുസ്ഥിര വികസന സൂചികയിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ നേട്ടങ്ങൾ എണ്ണി പറഞ്ഞായിരുന്നു....
യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി നിയമസഭയിൽ. കേരളത്തിലെ നേട്ടങ്ങൾ യുപിയിലെ നേതാക്കൾ അംഗീകരിച്ചതാണ്. രാഷ്ട്രീയ പരാമർശത്തിന് ആ....
തിരുവനന്തപുരം വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി നിർമ്മിച്ച ഫ്ലാറ്റുകൾ ഇന്ന് കൈമാറും. വിഴിഞ്ഞത്ത് 320 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ് സർക്കാർ തണൽ ഒരുക്കിയത്.....
ഒരിടവേളക്ക് ശേഷം സ്കൂളുകള്‍ വീണ്ടും സാധാരണ നിലയിലാവുകയാണ്. സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ മുതല്‍ പൂര്‍ണ തോതില്‍ ക്ലാസുകള്‍ ആരംഭിക്കും. 47....
സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്നും നാളെയും ശുചീകരണ പ്രവർത്തനങ്ങൾ നടക്കും .21ന് സ്കൂളുകളുടെ പ്രവർത്തനം പൂർണതോതിലാകുന്നതിന് മുന്നോടിയായിട്ടാണ് ശുചീകരണം. വിവിധ രാഷ്ട്രീയ....
പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ എം.എസ്.എഫ് നേതാവ് ലത്തീഫ് തുറയൂർ. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ച് വരവ് യുഡിഎഫിൻ്റെ തോൽവിക്ക്....
കോട്ടയം മെഡിക്കല്‍ കോളേജിലെ ആദ്യ കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി.18 മണിക്കോറോളം നീണ്ട് നീണ്ടുനില്‍ക്കുന്ന സങ്കീര്‍ണ ശസ്ത്രക്രിയയാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ലോക....
ഇന്ത്യയെ നടുക്കിയ ദുരൂഹതകൾ ചുരുളഴിയാത്ത പുൽവാമ ഭീകരാക്രമണത്തിന് മൂന്നാണ്ട്..രാജ്യത്തെ കണ്ണീരിലാഴ്ത്തി മലയാളിയടക്കം 40 ജവാന്മാരാണ് വീരമൃത്യുവരിച്ചത്. ജമ്മുകാശ്മീരിലെ അവന്തിപോരയിൽ സുരക്ഷാ....
ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ഉത്തര്‍പ്രദേശ് കേരളവും കശ്മീരും ബംഗാളും പോലെയാകും എന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവന ഈ വര്‍ഷത്തെ ഏറ്റവും....
സിപിഐഎം വീട് നിർമ്മിച്ച് നൽകുമെന്ന തീരുമാനം സന്തോഷകരമെന്ന് വാവ സുരേഷ് കൈരളിന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഈ തീരുമാനത്തിനൊപ്പം വളരെസന്തോഷത്തോടുകൂടി....
ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. ഇതോടെ ഓർഡിനൻസ് നിലവിൽ വന്നു. ഇന്നലെ വിദേശ യാത്ര....
നിലയ്ക്കാത്ത ശബ്ദമാധുരി; മെലഡികളുടെ റാണി സമ്മാനിച്ചത് സ്വർഗീയ ശബ്ദസൗരഭ്യത്തിന്റെ യുഗം കാലത്തേയും പ്രായത്തേയും മറികടന്ന മധുര സ്വരത്തിന്റെ സ്വന്തമായിരുന്ന ലതാ....
സംസ്ഥാനത്ത് കൊവിഡ് ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. തിരുവനന്തപുരം, പത്തനംതിട്ട , കോട്ടയം, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ ഇളവുകള്‍. സി....
കാൻസർ എന്ന രോഗാവസ്ഥയുമായി ബന്ധപ്പെട്ട മുൻവിധികളെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിനായാണ് ലോകമെമ്പാടും ഫെബ്രുവരി 4ന് ലോക കാൻസർ ദിനം ആചരിക്കുന്നത്.....
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച രാജ്യസഭയിലും ലോക്സഭയിലും ഇന്നും തുടരും.അതേ സമയം രാഷ്ട്രപതി നയപ്രഖ്യാപനത്തിൽ പരാമർശിക്കാതെ ഒഴിവാക്കിയ തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള....