HIGHLIGHT OF THE DAY

ബേപ്പൂർ വാട്ടർ ഫെസ്റ്റിവൽ മികച്ചതെന്ന് ഫ്രാൻസിൽ നിന്നെത്തിയ വിനോദസംഘം

ബേപ്പൂർ വാട്ടർ ഫെസ്റ്റിവൽ മികച്ചതെന്ന് ഫ്രാൻസിൽ നിന്നെത്തിയ വിനോദസംഘം

കേരള ടൂറിസം വകുപ്പ് നടത്തിയ ബേപ്പൂർ വാട്ടർ ഫെസ്റ്റിവലിന് അഭിനന്ദനവുമായി ഫ്രാൻസിൽ നിന്നെത്തിയ ടൂറിസ്റ്റ് സംഘം. ഫെസ്റ്റ് മികച്ചതാണെന്ന് ഫ്രാൻസിൽ നിന്നെത്തിയ സംഘം അഭിപ്രായപ്പെട്ടുയെന്ന് ടൂറിസം മന്ത്രി....

തലശേരി കലാപം; സിപിഐഎമ്മിനെ പ്രതികൂട്ടിലാക്കാന്‍ കെ കരുണാകരന്‍ ഗൂഢാലോചന നടത്തിയതിന് സാക്ഷി

തലശ്ശേരി കലാപത്തില്‍ സി പി ഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കെ കരുണാകരന്‍ ഗൂഢാലോചന നടത്തിയതിന് ദൃക്സാക്ഷിയായെന്ന വെളിപ്പെടുത്തലുമായി....

എസ്എഫ്ഐ വിദ്യാർത്ഥി പ്രസ്ഥാനത്തിന് ഇന്ന് 51 വയസ്സ്

പോരാട്ടം പര്യായമാക്കിയ വിദ്യാര്‍ഥി പ്രസ്ഥാനത്തിന് ഇന്ന് അമ്പത്തിയൊന്ന്‌ വയസ്. 1970 ഡിസംബര്‍ 27മുതല്‍ 30 വരെ തിരുവനന്തപുരത്ത് ചേര്‍ന്ന സമ്മേളനത്തിലാണ്....

‘ലോകം കൊവിഡ് സുനാമി’യിലേക്ക്, ഒമൈക്രോണ്‍ ഡെല്‍റ്റ ഭീഷണി; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഒമൈക്രോണ്‍ വ്യാപനത്തില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഒമൈക്രോണ്‍-ഡെല്‍റ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യരെന്ന് ഡബ്യു എച്ച് ഒ തലവന്‍ ഡോ.ടെഡ്രോസ് ആദാനോം....

ഒമൈക്രോൺ; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നാളെ രാത്രി മുതൽ

ഒമൈക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നാളെ രാത്രി മുതൽ നിലവിൽ വരും. രാത്രി 10 മണി മുതൽ....

രാജ്യത്ത് രണ്ട് വാക്‌സിനുകൾക്ക് കൂടി അനുമതി

രാജ്യത്ത് രണ്ട് കൊവിഡ് വാക്‌സിനുകൾക്ക് കൂടി അനുമതി. കോവോവാക്‌സിൻ, കോർബെവാക്‌സിൻ എന്നിവയാണ് പുതുതായി അനുവദിച്ച വാക്‌സിനുകൾ. സിഡിഎസ്സിഒ ആണ് അടിയന്തര....

രാജ്യത്ത് കുതിച്ചുയർന്ന് ഒമൈക്രോൺ; ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്ട്രയിൽ

രാജ്യത്തെ ഒമൈക്രോൺ കേസുകൾ കൂടുന്നു. ഇതോടെ രാജ്യത്തെ ആകെ ഒമൈക്രോൺ ബാധിതരുടെ എണ്ണം 653 ആയി. അതേസമയം, ഏറ്റവും കൂടുതൽ....

ജല ടൂറിസത്തിൻ്റെ വിസ്മയ കാഴ്ചകളുമായി ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ഇന്ന് മുതൽ

ജല ടൂറിസത്തിൻ്റെ വിസ്മയ കാഴ്ചകളുമായി ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ഇന്നാരംഭിക്കും. മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി, ജലോത്സവത്തിൻ്റെ ഉദ്ഘാടനം വൈകീട്ട് ഓണ്‍ലൈനായാണ്....

ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശമോതി ഇന്ന് ക്രിസ്മസ്

തിരുപ്പിറവിയുടെ സന്ദേശം പകർന്ന് ഇന്ന് ക്രിസ്മസ്. മഹാമാരിയുടെ നിഴലിലാണെങ്കിലും പുതിയ പ്രതീക്ഷകളോടെ വിശ്വാസികൾ തിരുപ്പിറവി ചടങ്ങുകൾ ആചരിക്കുകയാണ്. വീടുകളും ആരാധനാലയങ്ങളും....

രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള ആദ്യ 3 ജില്ലകൾ കേരളത്തിൽ; കോട്ടയത്ത് പട്ടിണിയില്ല; അഭിമാനം

രാജ്യത്ത് പട്ടിണി ഏറ്റവും കുറവുള്ള ജില്ലകളിൽ ആദ്യ മൂന്ന് സ്ഥാനവും കേരളത്തിന്. നീതി ആയോഗ് ആണ് പഠനം നടത്തിയത്. പട്ടികയിൽ....

ആലപ്പുഴ ഇരട്ടക്കൊലപാതകം; സർവകക്ഷിയോഗം ഇന്ന്

ആലപ്പുഴ ഇരട്ട കൊലപാതക കേസിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമായി തുടരുന്നു. രണ്ടു കേസുകളിലും സംശയമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.....

‘എന്തിനെയും കണ്ണടച്ച്‌ എതിർക്കുന്നത് ജനാധിപത്യവിരുദ്ധം’; കോൺഗ്രസ് നേതാക്കൾക്ക് മറുപടിയുമായി ശശി തരൂർ എംപി

പതിമൂന്ന് വർഷത്തെ രാഷ്ട്രീയജീവിതത്തിൽ, തെറ്റിദ്ധരിക്കപ്പെടുകയെന്നത് എനിക്കൊരു ശീലമായിരിക്കുന്നു. ഒരുപക്ഷേ, ആശയപരമായി എതിർപക്ഷത്തുനിൽക്കുന്നവർ മുന്നോട്ടുവെക്കുന്ന എന്തിനെയും കണ്ണടച്ച്‌ എതിർക്കുകയെന്ന രാഷ്ട്രീയാചാരം പഠിക്കാത്തതിലും....

ജോണ്‍ ബ്രിട്ടാസിന്റെ അതിഗംഭീര പ്രസംഗത്തിന്റെ ഒരു വരിപോലും പരാമർശിക്കാത്ത ദേശീയ മാധ്യമങ്ങൾ എന്നെ നിരാശനാക്കി: ഉപരാഷ്ട്രപതി

രാജ്യസഭയിൽ ജോണ്‍ ബ്രിട്ടാസ് എംപി നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ച് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ എം വെങ്കയ്യ നായിഡു. ചർച്ചയിൽ പങ്കെടുത്ത്....

ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ് നൽകാനൊരുങ്ങി കേരളം

ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ് നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് സുപ്രിംകോടതിയെ നിലപാടറിയിച്ചു.കൊവിഡ് ലൈംഗിക തൊഴിലാളികളുടെ ജീവിതം....

പി.ജി ഡോക്ടര്‍മാര്‍ ബോധപൂര്‍വ്വം പ്രശ്‌നമുണ്ടാക്കാന്‍ നീക്കം; കെഎംപിജിഎ പ്രസിഡന്റ് ഡോ.അജിത്രയുടെ ശബ്ദസന്ദേശം പുറത്ത്

സമരം ചെയ്യുന്ന പി ജി ഡോക്ടര്‍മാരുടെ ഇരട്ടത്താപ്പ് പുറത്ത്. സമരക്കാര്‍ ബോധപൂര്‍വ്വം പ്രശ്‌നമുണ്ടാക്കാന്‍ നീക്കം നടത്തുന്നതിന്റെ ഓഡിയോ കൈരളി ന്യൂസ്....

സി പി ഐ എം എറണാകുളം ജില്ലാ സമ്മേളനത്തിന് ഇന്ന് പതാക ഉയരും

സി പി ഐ എം എറണാകുളം ജില്ലാ സമ്മേളനത്തിന് ഇന്ന് പതാക ഉയരും. രാവിലെ 8ന് പള്ളുരുത്തി ടി കെ....

രാജ്യത്ത് ഇന്ന് കർഷകരുടെ വിജയ ദിവസം

കേന്ദ്ര സർക്കാർ മുട്ടുമടക്കിയതോടെ ദില്ലിയുടെ അതിർത്തികളിൽ നിന്നും കർഷകർ പ്രക്ഷോഭം അവസാനിപ്പിച്ച് ഇന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങും. വിജയ ദിവസം....

ഭിന്നശേഷിക്കാരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങായി സംസ്ഥാനസർക്കാർ; നികുതി ഒഴിവാക്കി

ബുദ്ധിപരമായ ഭിന്നശേഷിയുള്ള കുട്ടികളുടെ വാഹനങ്ങളുടെ നികുതി ഒഴിവാക്കി. സെറിബ്രൽ പാൾസിയും ഓട്ടിസവും ഉൾപ്പെടെ ബുദ്ധിപരമായ ഭിന്നശേഷികളുള്ള കുട്ടികളുടെ ആവശ്യത്തിനായി വാങ്ങുന്ന....

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; അഞ്ച് ‘എംഎല്‍എ വാര്‍ഡു’കളിലും എല്‍ഡിഎഫ്

തദ്ദേശ സ്ഥാപന പ്രതിനിധികള്‍ എംഎല്‍എമാരായതിനെ തുടര്‍ന്ന്‍ ഉപതെരെഞ്ഞെടുപ്പ് നടന്ന മൂന്ന്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അടക്കം അഞ്ചിടത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക്....

തിരുവനന്തപുരം നഗരസഭയ്ക്ക് വീണ്ടും നീതി ആയോഗിന്റെ അംഗീകാരം; രാജ്യത്തെ മികച്ച മാതൃകയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം നഗരസഭയ്ക്ക് വീണ്ടും നീതി ആയോഗിന്റെ അംഗീകാരം . രാജ്യത്തെ മികച്ച വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ മാതൃകയുള്ള രാജ്യത്തെ മൂന്ന്....

ഭരണഘടനാ ശിൽപി ഡോ.ബാബാ സാഹിബ് അംബേദ്കറുടെ സ്മരണയില്‍ രാജ്യം

ജനാധിപത്യ, മതനിരപേക്ഷ ഭരണഘടനയുടെ ശില്‍പിയും മര്‍ദ്ദിതവര്‍ഗ വിമോചകനുമായ ബാബാ സാഹിബ് അംബേദ്കറുടെ ചരമദിനമാണിന്ന്. ഭരണഘടനാമൂല്യങ്ങള്‍ തൂത്തെറിയുന്നവര്‍ ഭരണകൂടമാകുന്ന ഇന്നിൻറെ കാലത്ത്....

ഒമൈക്രോൺ ഡെൽറ്റ വകഭേദത്തെക്കാൾ മാരകമല്ല; ലോകാരോഗ്യ സംഘടന

ലോകത്തെ ആശങ്കയിലാക്കിയ ഒമൈക്രോൺ ഡെൽറ്റ വകഭേദത്തെക്കാൾ മാരകമല്ലെന്ന് ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയിലെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന. രാജ്യങ്ങളോട്....

Page 13 of 20 1 10 11 12 13 14 15 16 20