HIGHLIGHT OF THE DAY
മലയാള സിനിമയിലെ ആദ്യ ആക്ഷന്‍ ഹീറോ ജയന് ഓര്‍മയായിട്ട് ഇന്നേക്ക് 41 വര്‍ഷം
മലയാള സിനിമയിലെ ആദ്യ ആക്ഷന്‍ ഹീറോ ഓര്‍മയായിട്ട് ഇന്നേക്ക് 41 വര്‍ഷങ്ങള്‍ തികയുന്നു. 1980 നവംബര്‍ 16നാണ് ആ മഹാ നടനെ മലയാള സിനിമയ്ക്ക് നഷ്ടമായത് കൃഷ്ണന്....
ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബുൾ കലാം ആസാദിന്റെ സ്മരണാർത്ഥമാണ് നവംബർ....
സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ കുട്ടി വ്ലോഗർമാർ സജീവമാണ്. ശങ്കരൻ ഉൾപ്പടെയുള്ള കുട്ടി വ്ലോഗർമാരെ ഏറെ സ്നേഹത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ....
ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എം. മുകേഷിന്റെസബ്മിഷന് മറുപടിയായാണ്....
പറമ്പിക്കുളം-ആളിയാര്‍ കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ സംരക്ഷിച്ച് പുതുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്നതാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന്....
ഇന്ത്യൻ സിനിമയുടെ വിസ്മയ താരം ഉലക നായകൻ കമൽ ഹാസന്റെ 67-ാം ജന്മദിനമാണിന്ന്. ജന്മദിനത്തോട് അനുബന്ധിച്ച് ഗംഭീര ആഘോഷപരിപാടികൾ പ്ലാൻ....
പെട്രോളിന് കേന്ദ്രം വില കുറച്ചത് കൂട്ടിയതിന്റെ ആറിലൊന്നു മാത്രമെന്ന് ധനമന്ത്രി മന്ത്രി കെ എന്‍ ബാലഗോപാല്‍. ഡീസലിന് കുറച്ചത് മൂന്നിലൊന്നും....
തമിഴ്നാട് മന്ത്രിതല സംഘം മുല്ലപ്പെരിയാർ സന്ദർശിക്കുന്നു. 5 മന്ത്രിമാരും തേനി ജില്ലയിൽ നിന്നുള്ള മൂന്ന് എം.എൽ.എമാരുമാണ് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കുന്നത്.....
ടൂറിസം വകുപ്പിന്‍റെ ഉത്തരവാദിത്ത ടുറിസം മിഷന്‍ നടപ്പിലാക്കുന്ന അയ്മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിക്ക് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു.....
സിപിഐഎം നേതാവും യുവജനക്ഷേമബോർഡ് വൈസ് ചെയർമാനുമായിരുന്ന പി. ബിജു വിടവാങ്ങിയിട്ട് ഇന്നൊരുവർഷം. കൊവിഡ് ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ്....
കണ്ണൂര്‍ നാലു വയലില്‍ പനി ബാധിച്ച് പതിനൊന്ന് വയസ്സുകാരി മരിച്ച സംഭവത്തില്‍ കുട്ടിയുടെ മരിച്ച സംഭവത്തില്‍ പിതാവും ഇമാമും അറസ്റ്റില്‍.....
വര്‍ഗ്ഗീയതയ്ക്ക് എതിരെ ഡി വൈ എഫ് ഐ സ്വീകരിക്കുന്ന നിലപാടുകള്‍ പ്രശംസനീയമെന്ന് കഥാകൃത്ത് ടി പത്മനാഭന്‍. ഡി വൈ എഫ്....
നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തല്ലി തകര്‍ത്ത് കോണ്‍ഗ്രസ് സമരക്കാര്‍. വഴി തടയല്‍ സമരം മൂലം വൈറ്റില – ഇടപ്പള്ളി....
ഇന്ന് കേരളപ്പിറവി. ഐക്യ കേരളത്തിന് 65 വയസ്സ് തികയുന്ന സുദിനം. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. പഴയ....
കേരളത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമാണ് നാളെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌കൂളുകൾ ദീർഘകാലത്തെ ഇടവേളക്ക് ശേഷം തുറക്കുകയാണ്. കഴിഞ്ഞ വിദ്യാഭ്യാസ....
സത്യം ജയിക്കുമെന്ന് ഇ ഡി കേസില്‍ ജയില്‍ മോചിതനായ ബിനീഷ് കോടിയേരി. അനഭിമതരായവരെ ഏതു വിധമാണ് ഭരണകൂടം കൈകാര്യം ചെയ്യുന്നതെന്നതിന്റെ....
ഏകനായി വന്ന ചെറിയാൻ ഫിലിപ്പ് ഏകനായി തന്നെ തിരിച്ചു പോകുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ....
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138 അടി പിന്നിട്ടു. 138.05 അടിയാണ് നിലവിലെ ജലനിരപ്പ്. നാളെ രാവിലെ ഏഴ് മണിക്ക് സ്പിൽവെ....
രാജ്യത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് പെഗാസസ് വിഷയം പൊട്ടിപ്പുറപ്പെട്ടതും കത്തിപ്പടര്‍ന്നതും ഏറെ വേഗത്തിലായിരുന്നു. ഒരു സ്‌പൈവെയര്‍ ആയ പെഗാസസ് അപ്പിളിന്റെ മൊബൈല്‍....
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിർത്തണമെന്ന് കേരളം. ഉന്നത സമിതി യോഗത്തിലാണ് കേരളം ഈ ആവശ്യം മുന്നോട്ടുവച്ചത്. 139.99 അടിയായി....
ജമ്മു കശ്മീരിലെ രാഷ്ട്രീയ തടവുകാരെ വിട്ടയക്കാന്‍ കേന്ദ്രം തയ്യറാകണമെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കശ്മീരില്‍ സാധാരണക്കാരെ അന്യായമായി....
മുല്ലപ്പെരിയാർ അണക്കെട്ടിനെ കുറിച്ച് അനാവശ്യ ഭീതി പരത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുതയുടെ അടിസ്ഥാനത്തിലല്ല പ്രചാരണം. പ്രശ്നത്തെ....