HIGHLIGHT OF THE DAY
Virat Kohli:കിങ് കോഹ്ലിക്ക് ഇന്ന് പിറന്നാള്‍;ആശംസകളുമായി ആരാധകര്‍
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ വിരാട് കോഹ്ലിക്ക്(Virat Kohli) ഇന്ന് 34 ആം ജന്മദിനം. ട്വന്റി – 20 ലോകകപ്പ് തിരക്കിനിടെ ഓസ്‌ട്രേലിയയിലാണ് ഇക്കുറി....
പുന്നപ്ര-വയലാര്‍ രക്തസാക്ഷിത്വത്തിന്‍റെ ഓര്‍മ പുതുക്കി കേരളം.പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി ദീപശിഖാ പ്രയാണങ്ങള്‍ രാവിലെ പ്രയാണം തുടങ്ങി. വലിയ....
പ്രൊഫസര്‍ എം കെ സാനു മാഷിന് ഇന്ന് 96-ാം പിറന്നാള്‍. സാനുമാഷിന്‍റെ ജന്മദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങുകയാണ് കൊച്ചിയിലെ വിവിധ സാമൂഹിക,....
ബഹിരാകാശ വിക്ഷേപണ ദൗത്യത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ .പ്രഥമ വാണിജ്യ വിക്ഷേപണം നടത്തിയാണ് ഐ....
സമരത്തിനും പോരാട്ടത്തിനും വിപ്ലവവീര്യത്തിനും കേരളത്തിനൊരു പര്യായമുണ്ട്. സഖാവ് വി എസ്. 99 ന്റെ നിറവില്‍ സഖാവിനിന്ന് പിറന്നാള്‍ ദിനം. സമരത്തിന്,പോരാട്ടത്തിന്,വിപ്ലവത്തിന്....
പുതിയ കോണ്‍ഗ്രസ് അധ്യക്ഷനാരെന്ന്(Congress president) ഇന്നറിയാം. രാവിലെ പത്ത് മണിക്ക് എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയ്ക്ക് മുന്‍പ് ഫലമറിയാനും....
കോട്ടയം ജില്ലയിലെ കുട്ടിക്കലും, ഇടുക്കി ജില്ലയിലെ കൊക്കയാറിലും ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായിട്ട് ഇന്നേക്ക് ഒരാണ്ട്. കൃഷിയിടവും, കിടപ്പാടവും ഉരുളെടുത്ത് കൊണ്ടുപോയപ്പോൾ....
പത്തനംതിട്ട (Pathanamthitta) മലയാലപ്പുഴയിലെ വാസന്തി മഠത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്ര വാദം നടത്തിയ മന്ത്രവാദിനി പൊലീസ് കസ്റ്റഡിയില്‍. മന്ത്രവാദിനിയെയും....
പെണ്‍കുട്ടികള്‍ പറന്നുയരട്ടെ, ലക്ഷ്യങ്ങള്‍ കീഴടക്കട്ടെ…ഇന്ന് ലോക ബാലികാദിനം(International Day of the Girl Child 2022). പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും....
ഇന്ന് ലോക മാനസികാരോഗ്യ ദിനം(World Mental Health Day). മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഇന്നും ഒരു വിഭാഗത്തിന് കാര്യമായി അറിവില്ലെന്നതാണ്....
ബിജെപിയില്‍(BJP) അച്ചടക്ക നടപടിക്ക് സാധ്യത. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ക്കെതിരെ(Sandeep Warrier) അച്ചടക്ക നടപടിയുണ്ടായേക്കും.സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്നും....
ഇന്ന് ഒക്ടോബർ 9. അർജന്‍റീനയിൽ ജനിച്ച് ക്യൂബയിൽ വിപ്ലവം നയിച്ച് ബോളീവിയയിൽ രക്ത താരകമായി മാറിയ ഏണസ്റ്റോ ചെഗുവേരയുടെ ഓർമ്മകൾക്ക്....
ജീവിക്കാന്‍ വേണ്ടിയുള്ള തിരക്ക് പിടിച്ചുള്ള ഓട്ടത്തിനിടയിലാണ് നമ്മളെല്ലാവരും. ഈ പ്രയാസങ്ങള്‍ക്കിടയില്‍ ചിരിക്കാന്‍ മറന്നു പോകാറുണ്ടോ നമ്മള്‍?.എന്നാല്‍ ഇന്ന് എന്തായാലും ചിരിച്ചേ....
കേരളമാകെ ഒറ്റ മനസായി ലഹരിക്കെതിരെ നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരി വിരുദ്ധ ക്യാംപെയിന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു....
പാലക്കാട് വടക്കഞ്ചേരിയിൽ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ 9 മരണം.ടൂറിസ്റ്റ് ബസ്, കെഎസ്ആർടിസി ബസ്സിന്റെ പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്.പരുക്കേറ്റ നാൽപ്പത്തിരണ്ടോളം പേരെ....
ഇന്ന് വിജയദശമി. ഒൻപത് ദിവസം നീണ്ട വൃതാനുഷ്ഠാനത്തിനൊടുവിൽ കുരുന്നുകൾക്ക് അറിവിന്‍റെ ആദ്യാക്ഷരം ദിനം. അറിവിലേക്കുള്ള ആരംഭം എന്ന അർത്ഥത്തിലാണ് വിജയദശമി....
മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) നോര്‍വെയിലേക്ക്(Norway) തിരിച്ചു. യൂറോപ്പ് സന്ദര്‍ശനത്തിനായാണ് മുഖ്യമന്ത്രിയും സംഘവും കൊച്ചിയില്‍(Kochi) നിന്ന് യാത്ര തിരിച്ചത്. രാവിലെ....
കണ്ണീരണിഞ്ഞ് കേരളം.പ്രിയസഖാവിന് രാഷ്ട്രീയ കേരളം അന്ത്യാഭിവാദ്യം അർപ്പിക്കുകയാണ് .കണ്ണൂരിൻറെ ത്രസിപ്പിക്കുന്ന രാഷ്ട്രീയ ഭൂമികയിൽ നിന്ന് കേരളത്തിന്‍റെ നേതാവായി മാറിയ പ്രിയ....
ഇന്ന് അന്താരാഷ്ട്ര വയോജന ദിനം(International Day of Older Persons). നടതള്ളേണ്ടവരല്ല പകരം നാം നടക്കുമ്പോള്‍ കൂടെ നടത്തേണ്ടവരാണ് വയോജനങ്ങള്‍.....
ഇന്ന് സെപ്റ്റംബർ 29- ലോക ഹൃദയ ദിനം. മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം ആണ് ഹൃദയം. ഹൃദയത്തെപ്പറ്റി ഓർമ്മിപ്പിക്കാനും....
കേന്ദ്ര ഏജന്‍സികളുടെ വ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ(PFI) നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കി. അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം.....
കൊവിഡാനന്തരം ടൂറിസം ഭൂപടത്തില്‍ കേരളത്തിന് ഉയര്‍ച്ച. പുതിയ കണക്കുകള്‍ പ്രകാരം ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ 72.48 ശതമാനം വളര്‍ച്ചയാണ് കേരള....