HIGHLIGHT OF THE DAY
PFI Hartal: ഹര്‍ത്താല്‍ ദിനത്തിലെ ആക്രമണം; മുഴുവന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പിടിയില്‍
ഹര്‍ത്താല്‍ ദിനത്തില്‍(PFI Hartal) കോട്ടയത്ത് ആക്രമണം നടത്തിയ മുഴുവന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പിടിയില്‍. ബസിനു നേരെ കല്ലെറിഞ്ഞവരും, സംക്രാന്തിയില്‍ ലോട്ടറിക്കട അടിച്ച് തകര്‍ത്തവരുമാണ് പിടിയിലായത്. സംഭവുമായി....
മാതൃകാപരമായ പൊതുജീവിതത്തിന് ഉടമയായിരുന്നു അഴീക്കോടന്‍ രാഘവന്‍(Azheekkodan Raghavan). രാഷ്ട്രീയ എതിരാളികള്‍ അപകീര്‍ത്തി പ്രചാരണങ്ങള്‍ നടത്തിയും ശാരീരികമായും മാനസികമായും വേട്ടയാടിയപ്പോഴും അചഞ്ചലമായ....
സിപിഐ എം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എകെജി സെന്റർ ആക്രമണക്കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.സംഭവത്തിൽ....
ഇന്ന് സെപ്റ്റംബർ 21- ലോക മറവിരോഗ ദിനം അഥവാ അൽഷിമേഴ്സ് ദിനം.ഓർമ്മകൾ നഷ്ടപ്പെട്ട് പോയവരെ ഓർമ്മിക്കാനായുള്ള ഒരു ദിനം. അൽഷിമേഴ്സ്....
ഗവർണറെ വിമർശിച്ച് ദേശാഭിമാനിയും ജനയുഗവും ഗവർണർക്കെതിരെ കടുത്ത വിമർശനവുമായി സിപിഐഎം മുഖ പത്രം ദേശാഭിമാനിയും, സിപിഐ മുഖപത്രം ജനയുഗവും. ഗവർണർ....
ആരാകും ആ ഭാഗ്യശാലി? തിരുവോണം ബംപർ(thiruvonam bumper) ഭാഗ്യശാലി ആരാകുമെന്നറിയാന്‍ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വൈകാതെ തന്നെ അതറിയാനുമാകും. ഇന്ന്....
ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാനം നടത്തി.സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.ലേവര്‍ കപ്പിന് ശേഷം....
നിലപാടും നയവുമില്ലാതെ പിന്നെന്തിനാണ് ഭാരത് ജോഡോ യാത്രയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ബിജെപിയുടെ ഫാസിസ്റ്റ്....
ഇന്ന് നവോത്ഥാന നായകന്‍ ചട്ടമ്പി സ്വാമിയുടെ(Chattampi Swamikal) 169 -ആം ജയന്തി. കേരളീയ സമൂഹത്തില്‍ നവോത്ഥാനത്തിന്റെ അടിത്തറ പാകുന്നതില്‍ ചട്ടമ്പിസ്വാമികളുടെ....
കൊവിഡ് പ്രതിസന്ധികാലത്ത് ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാനായ സംസ്ഥാനമാണ് കേരളമെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്. ‘കോവിഡ് പകര്‍ച്ചവ്യാധി:....
സ്വകാര്യ ആശുപത്രി പരിസരത്തെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാൻ രാഹുൽ ഗാന്ധി എത്താതിരുന്ന സംഭവം പുതിയ വിവാദത്തിലേക്ക്.....
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ ഏഴ്....
sivagiriഇന്ന് ചതയം, കേരളത്തിന്‍റെ നവോത്ഥാന നായകൻ ശ്രീനാരയണ ഗുരു(sreenarayana guru)വിന്‍റെ ജന്മ ദിനം. ഒരു സമൂഹത്തിനാകെ വെളിച്ചമായി മാറിയ അദ്ദേഹത്തിന്‍റെ....
എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ബ്രിട്ടീഷ് രാജ്ഞിയുടെ വേനൽക്കാല വസതിയായ സ്‌കോട്ട്ലൻഡിലെ ബാൽമൊറൽ കൊട്ടാരത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ വർഷം ഒക്ടോബർ....
സമൃദ്ധിയുടെ നിറവും ആഹ്ലാദത്തിന്റെ പൂവിളികളുമായി നാടും നഗരവും ഇന്ന് തിരുവോണം ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള മലയാളിക്ക് ഇന്ന് സന്തോഷത്തിന്‍റെയും ആഘോഷത്തിന്‍റെയും നാളാണ്.....
ഇന്ന് അധ്യാപകദിനം(Teacher’s Day). അധ്യാപകനും തത്വചിന്തകനും ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതിയുമായിരുന്ന ഡോ.എസ്.രാധാകൃഷ്ണന്റെ(Dr. S Radhakrishnan) ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി....
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം എൽ എ സച്ചിൻ ദേവും വിവാഹിതരായി. ഇരുവരും പരസ്പരം ഹാരം അണിഞ്ഞു.....
എ.എൻ.ഷംസീർ എം.എൽ.എയെ സ്പീക്കറായി നിയമിച്ചതിന് പിന്നാലെ നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നടത്തിയ പരാമര്‍ശം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.....
കേരള തമിഴ്നാട് മുഖ്യമന്ത്രിമാർ ഇന്ന് കൂടിക്കാഴ്ച നടത്തും.വൈകിട്ട് കോവളത്ത് വച്ചാണ് പിണറായി വിജയൻ(Pinarayi Vijayan)-എംകെ സ്റ്റാലിൻ കൂടിക്കാഴ്ച. ഇരു സംസ്ഥാനങ്ങൾ....
മുന്‍ സോവിയറ്റ് പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ്(Mikhail Gorbachev) (91) അന്തരിച്ചു. റഷ്യയിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ഹോസ്പിറ്റലിനെ ഉദ്ധരിച്ച് ഇന്റര്‍ഫാക്‌സ് വാര്‍ത്താ....
ധീരരക്തസാക്ഷികള്‍ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും മരിക്കാത്ത ഓര്‍മകള്‍ക്ക് ഇന്ന് രണ്ടാണ്ട്. 2020 ആഗസ്ത് 30ന് തിരുവോണത്തലേന്നാണ് ഡിവൈഎഫ്‌ഐ(DYFI) പ്രവര്‍ത്തകരായ ഹഖ്....
ഇന്ന് അത്തം(Atham). അത്തം പത്തോണം പിറക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. കൊവിഡ് ഭീഷണിയുടെ പൊയ്‌പ്പോയ രണ്ട് ഓണക്കാലങ്ങളില്‍ നിന്നും ഓര്‍മ്മയിലെ ഓണം....