HIGHLIGHT OF THE DAY
M. V. Govindan Master : പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകും : എം വി ഗോവിന്ദന്‍ മാസ്റ്റര്‍
പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ(M. V. Govindan).മന്ത്രിസഭാ പുനസംഘടന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം പിന്നീടെന്നും ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ....
നിയമസഭാ (niyamasabha) സമ്മേളനത്തിന് നാളെ തുടക്കമാകും. നിയമ നിർമ്മാണത്തിന് മാത്രമായാണ് സഭ ചേരുന്നത്. സെപ്റ്റബംർ രണ്ടിന് സഭാ സമ്മേളനം അവസാനിക്കും.....
മട്ടന്നൂർ (Mattannur) നഗരസഭ ഇന്ന് പോളിങ്ങ് ബൂത്തിലേക്ക് .35 വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.111 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. അഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥരെയാണ്....
ഇന്ത്യ(india) സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിലൂടെ കടന്നുപോകുമ്പോൾ ആധുനിക കേരളം ഒരിക്കലും വിസ്മരിക്കാൻ പാടില്ലാത്ത പേരാണ് സഖാവ് പി കൃഷ്ണപിള്ള(p krishnapilla)യുടേത്.....
തോമസ് ഐസകിന്റെ(Thomas Issac) ഹര്‍ജിയില്‍ ഇ ഡിയ്ക്ക്(ED) തിരിച്ചടി. കര്‍ശന നടപടി കൈക്കൊള്ളില്ലെന്ന് ഹൈക്കോടതിയില്‍(High court) ഇ ഡി പറഞ്ഞു.....
സിവിക് ചന്ദ്രനെതിരായ(Civic Chandran) ലൈംഗിക പീഡന കേസില്‍ വിവാദ ഉത്തരവിലൂടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോഴിക്കോട് സെക്ഷന്‍സ് കോടതി. പരാതിക്കാരിയുടെ....
നവോത്ഥാന സംരംഭങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ രീതിയിൽ അരങ്ങേറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). കേരളത്തിൽ നവോത്ഥാന....
സ്വാതന്ത്ര്യത്തിന്റെ (Independence ) 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയപതാക (flag) ഉയർത്താനുള്ള ’ഹർ ഘർ തിരംഗ’യ്ക്ക് ഇന്നു മുതൽ....
ലൈംഗീക പീഡന കേസുകളിലെ വിചാരണ അതിജീവിതയ്ക്ക് (survivors) ഉപദ്രവകമാകരുതെന്ന് സുപ്രീം കോടതി. ക്രോസ് വിസ്താരം കഴിവതും ഒറ്റ സിറ്റിങ്ങില്‍ പൂര്‍ത്തിയാക്കണം.....
ഓര്‍ഡിനന്‍സുകള്‍ അസാധുവാകുന്നത് പരിഹരിക്കാന്‍ നിയമസഭാ സമ്മേളനം വിളിക്കാന്‍ ശുപാര്‍ശ. നിയമനിര്‍മ്മാണത്തിനായി 10 ദിവസത്തേക്ക് നിയമസഭ വിളിച്ചുചേര്‍ക്കാനാണ് ഇന്നു ചേര്‍ന്ന സംസ്ഥാന....
കുണ്ടറ പെരിനാട് ഇടവട്ടത്ത് ഡിവൈഎഫ്‌ഐ(DYFI) പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ്-ബിജെപി(RSS-BJP) സംഘത്തിന്റെ വധശ്രമം. ഡിവൈഎഫ്‌ഐ പൂജപ്പുര യൂണിറ്റ് സെക്രട്ടറി അഭിലാഷ് (26-ചന്തു),....
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികമാഘോഷിക്കുമ്പോള്‍ ഓര്‍മകളില്‍ കനല്‍ പോലെ ജ്വലിച്ചു നില്‍ക്കുകയാണ് കയ്യൂര്‍(Kayyoor). ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്‍മി നാടുവാഴിത്തത്തിനുമെതിരെ....
ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി (idukki ) ഡാം വീണ്ടും തുറന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡാം തുറന്നത്. ചട്ടപ്രകാരം....
അതിതീവ്രമഴയുടെ സാധ്യത കുറഞ്ഞെങ്കിലും മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ഇന്ന് പരക്കെ മിതമായ മഴ (rain) കിട്ടാന്‍ സാധ്യത. എട്ടു ജില്ലകളില്‍....
സംരക്ഷണ നിധിയുണ്ടെന്ന് കരുതി സഹകരണ ബാങ്കുകൾ കെടുകാര്യസ്ഥത കാണിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി വി.എൻ.വാസവൻ(V. N. Vasavan).സഹകരണ മേഖലയിലെ....
ഈരാറ്റുപേട്ട(Erattupetta) മൂന്നിലവില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍(Landslide) വളര്‍ത്തു മൃഗങ്ങളെ നഷ്ടമായ ഔസേപ്പച്ചെന്ന കര്‍ഷകന് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മന്ത്രി വി.എന്‍.വാസവന്‍(V N....
കനത്ത മഴയെത്തുടര്‍ന്ന്(Heavy Rain) സംസ്ഥാനത്ത് വിവധയിടങ്ങളില്‍ 102 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു(Relief Camps). ആകെ 2368 പേരെയാണ് വീടുകളില്‍ നിന്നും....
ബാലറ്റ് വോട്ടിലൂടെ അധികാരത്തിലേറിയ ലോകത്തിലെ തന്നെ ആദ്യ മന്ത്രിസഭ(First cabinet) പിരിച്ചു വിട്ടിട്ട് 63 വര്‍ഷങ്ങള്‍. ചരിത്രം സൃഷ്ടിച്ച് 1957....
ഇന്ന് രാജ്യാന്തര കടുവ ദിനം(International Tiger Day). കടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മപ്പെടുത്തുന്ന ദിനം. വംശനാശത്തിന്റെ വക്കിലെങ്കിലും ഇന്ത്യയുടെ ദേശീയ....
ഇന്ന് ലോക പ്രകൃതി സംരക്ഷണ ദിനം(World Nature Conservation Day). ‘എല്ലാ ജീവജാലങ്ങളുടെയും സംരക്ഷണം നമ്മുടെ ഉത്തരവാദിത്വം’ എന്ന സന്ദേശവുമായാണ്....
ഇന്ന് കര്‍ക്കിടക വാവ്(Karkidaka Vavu). കര്‍ക്കടക മാസത്തിലെ കറുത്ത വാവ് ദിവസത്തെയാണ് കര്‍ക്കിടക വാവായി ആഘോഷിക്കുന്നത്. സംസ്ഥാനത്ത് വിശ്വാസികള്‍ കര്‍ക്കടക....
കേരളത്തിന്‍റെ വ്യവസായ മേഖല ഗണ്യമായ നിലയില്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായ വളര്‍ച്ചയുടെ നയമായി ڇഉത്തരവാദ വ്യവസായം ഉത്തരവാദ....