HIGHLIGHT OF THE DAY
”വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും”…ഇന്ന് വായനാ ദിനം|Reading Day
ഇന്ന് വായനാ ദിനം. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി. എന്‍ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചാരിക്കുന്നത്. വായനയെ മലയാളിയുടെ ദിനചര്യയുടെ ഭാഗമാക്കുന്നതില്‍ പുതുവായില്‍ നാരായണ പണിക്കര്‍....
ജീവകാരുണ്യരംഗത്ത് അതുല്ല്യ പ്രവര്‍ത്തനം കാഴ്ച്ചവെച്ച നര്‍ഗീസ് ബീഗത്തിന്‍റെ ജീവിതാനുഭവങ്ങള്‍ കൈരളി ടി വി ഡോക്ടേഴ്സ് അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുത്തവരെ....
സമൂഹത്തിൽ മാതൃക സൃഷ്ടിച്ച ഡോക്ടർമാർക്ക് കൈരളി ടിവി ആറാമത് അവാർഡ് ഏർപ്പെടുത്തുമ്പോൾ മലയാള ദൃശ്യമാധ്യമചരിത്രത്തിൽ ഒരു പുത്തൻ അധ്യായം പിറക്കുകയായിരുന്നു.....
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ആറ്....
ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളെ ആദരിക്കാൻ കൈരളി ടിവി സംഘടിപ്പിക്കുന്ന ‘കൈരളി ടിവി ഡോക്ടേഴ്സ് അവാർഡ്(Kairali TV Doctors Award) ഇന്ന് എറണാകുളത്ത്....
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തെ അതിശയോക്തിയായി അവതരിപ്പിക്കുകയാണ് പല കേന്ദ്രങ്ങളും. എന്നിട്ട് അതിന്റെ തുടർച്ചയായി എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ അധാർമിക മാർഗങ്ങൾ....
സ്വര്‍ണ്ണക്കടത്ത് കേസില്‍ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ച് ഒരിടവേളയ്ക്ക് ശേഷം പ്രതി സ്വപ്‌ന സുരേഷ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. സ്വപ്നയെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ....
പരിസ്ഥിതി സംരക്ഷണത്തിന്റെ ആപ്തവാക്യവുമായി അതിജീവനകാലത്ത് വീണ്ടുമൊരു പരിസ്ഥിതി ദിനം(World Environment Day) കൂടി കടന്നുപോകുകയാണ്. ഓരോ പരിസ്ഥിതി ദിനം കടന്നുപോകുമ്പോഴും....
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഉമാ തോമസിന് വിജയം. 24000ത്തിലധികം ലീഡ് നേടിയാണ് ഉമ വിജയിച്ചത്.പി ടി തോമസിന്‍റെ ലീഡ് ഉമ....
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര(Thrikkakara) ഇന്ന് വിധിയെഴുതും. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയുള്ള വോട്ടെടുപ്പില്‍ രണ്ടുലക്ഷത്തോളം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.....
കൊതുകുജന്യ രോഗങ്ങളിൽ കേരളത്തിന് ഏറെ പരിചയമില്ലാത്ത വെസ്റ്റ് നൈൽ പനി. ഫ്ലാവി വൈറസ് വിഭാഗത്തിൽപ്പെടുന്ന വെസ്റ്റ് നൈൽ വൈറസുകളാണ് ഈ....
ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പ്രൈസ് പുരസ്‌കാരം. ഗീതാഞ്ജലി എഴുതിയ ‘രേത്ത് സമാധി’ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ....
സർക്കാരിൽ പൂർണ വിശ്വാസമെന്ന് അതിജീവിത. സെക്രട്ടേറിയേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി(Pinarayi Vijayan) കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.....
മത വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ പിസി ജോർജിനെ രാവിലെ 7 മണിക്ക് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.ഇക്കാര്യം പൊലീസ് അറിയിച്ചതായി....
കൊല്ലം നിലമേലില്‍ വിസ്മയ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്.....
കേരളം ഉറ്റു നോക്കുന്ന വിസ്മയ കേസില്‍ ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും. പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍കുമാര്‍ കുറ്റക്കാരനെന്ന് കൊല്ലം....
വിസ്മയ കേസിൽ(Vismaya case) പ്രതി കിരൺകുമാർ കുറ്റക്കാരനെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി. കേരളം ഉറ്റുനോക്കിയ ഒരു നിർണായക കേസിന്റെ....
കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വെച്ച് നാളെയുടെ കേരളമെന്ന സ്വപ്നത്തിലേക്കുള്ള ചുവടുവെപ്പിലേക്കാണ് രണ്ടാം പിണറായി സർക്കാർ നീങ്ങുന്നത് ,ജനക്ഷേമം മുഖമുദ്രയാക്കിയ....
രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ സംസ്ഥാനം ആഗ്രഹിച്ച പല പദ്ധതികള്‍ക്കും തുടക്കമിട്ട് കഴിഞ്ഞു. കേരളത്തിന്റെ സമഗ്ര വികസനം....
പീഡനക്കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദായതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു.പാസ്‌പോര്‍ട്ട്....
കുടുംബശ്രീ(kudumbasree) രൂപീകരണത്തിന്‍റെ 25-ാം വാര്‍ഷികം ആണിന്ന് . കേരളത്തിലെ സ്ത്രീശാക്തീകരണ മുന്നേറ്റങ്ങളില്‍ അതിശക്തമായ സാനിധ്യമായ കുടുംബശ്രീ പ്രസ്ഥാനം സ്ത്രീകളുടെ പദവി....
ലൈഫ് പദ്ധതിയിലൂടെ പൂര്‍ത്തീകരിച്ച 20808 വീടുകളുടെ താക്കോല്‍ദാനം ഇന്ന് നടക്കും. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ....