കൊല്ലം കരീപ്രയിൽ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു.കൊട്ടാരക്കര എംഎൽഎയും ധനകാര്യ മന്ത്രിയുമായ കെ എൻ ബാലഗോപാൽ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനത്തിന്റെ ഭാഗമായി സ്റ്റാപിച്ചതാണ് ഹൈമാസ്ക് ലൈറ്റ്.
കരീപ്ര പഞ്ചായത്തിലെ തളവൂർകോണം വാർഡിൽ ബസ് സ്റ്റോപ്പിൽ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റാണ് ഇന്നലെ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്.
ALSO READ; കൊല്ലത്ത് 15 കാരന്റെ ആത്മഹത്യയിൽ ദമ്പതികൾ അറസ്റ്റിൽ
സംഭവത്തിൽ പ്രതിഷേധിച്ചു ഇന്ന് വൈകുന്നേരം 5 മണിക്ക് സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കും.
ENGLISH NEWS SUMMARY: The high mast light installed in Karipra, Kollam was destroyed by the anti-socials. The high mast light was installed as part of the development work done in Kottarakara MLA and Finance Minister KN Balagopal constituency.Anti-social elements destroyed the high mast light installed at the bus stop in Thalavoorkonam ward of Karipra panchayat yesterday.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here