സംസ്ഥാനത്ത് സമാധാനവും ഐശ്വര്യവും വേണം; ‘ഗോവര്‍ധന്‍ പൂജ’ നടത്തി ഹിമാചല്‍ മുഖ്യമന്ത്രി

സംസ്ഥാനത്ത് സമാധാനവും ഐശ്വര്യവും ഉണ്ടാകുന്നതിന് ഔദ്യോഗിക വസതിയില്‍ ഗോവര്‍ധന്‍ പൂജ നടത്തി ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിംഗ് സുഖു. പൂജയില്‍ മുഖ്യമന്ത്രിയുടെ ഭാര്യ കമലേഷ് ഠാക്കൂറും ഡെഹ്ര എംഎല്‍എയും പങ്കെടുത്തു.

ALSO READ: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കാനുള്ള എസ്ഡിപിഐ തീരുമാനം സജീവ ചർച്ചയാകുന്നു

ഈ പൂജയിലൂടെ സന്തോഷം, സമാധാനം, അഭിവൃദ്ധി, ഉയര്‍ച്ച എന്നിവ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഉണ്ടാകട്ടേയെന്ന് എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.

ALSO READ: അതിരപ്പിള്ളി റിസർവ് വനത്തിൽ മ്ലാവിനെ വെടിവച്ച് കൊന്ന കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News