ഹിന്‍ഡന്‍ബര്‍ഗ് ആരോപണം; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

കഴിഞ്ഞ ദിവസം സെബി ചെയര്‍പേഴ്‌സണിനെതിരെ പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ഗാന്ധി. എന്തുകൊണ്ട് ജെപിസി അന്വേഷണത്തെ മോദി ഭയപ്പെടുന്നെന്നുവെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.

ALSO READ:  ശ്രീകാര്യം ജോയി കൊലക്കേസ്; മുഴുവൻ പ്രതികളുടെയും റിമാൻഡ് രേഖപ്പെടുത്തി

അദാനി വിഷയത്തില്‍ സെബി ഗുരുതരമായി വിട്ടുവീഴ്ച ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് സെബി ചെയര്‍പേഴ്‌സണ്‍ രാജിവെക്കുന്നില്ലെന്ന് ചോദിച്ച രാഹുല്‍ നിക്ഷേപകര്‍ക്കു പണം നഷ്ടമായാല്‍ ആര് ഉത്തരവാദിത്തം ഏല്‍ക്കുമെന്നും ചോദിച്ചു.

ALSO READ:  മലപ്പുറം കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചിൽ; ഗതാഗതം തടസപ്പെട്ടു

എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News