അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ സെബി ചെയർപേഴ്‌സന് നിക്ഷേപമുണ്ടെന്ന് ഹിൻഡൻബർഗിന്റെ വെളിപ്പെടുത്തൽ

Hindenburg Research

സെബി ചെയർപേഴ്‌സനെതിരെ ഹിൻഡൻബർഗ്. അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ മാധവി ബുച്ചിനും ഭർത്താവിനും നിക്ഷേപമെന്നാണ് ആരോപണം. അതേസമയം ഇന്ത്യയെ സംബന്ധിച്ച വലിയ രഹസ്യം ഉടൻ പുറത്ത് വിടാനുണ്ടെന്ന് ഹിൻഡൻബർഗ് കഴിഞ്ഞ ദിവസം പ്രഖാപിച്ചിരുന്നു. അമേരിക്ക ആസ്ഥാനമായിട്ടുള്ള ഷോർട്ട് സെല്ലർ സമൂഹമാധ്യമമായ ഹിൻഡൻബർഗ് എക്‌സിലൂടെയാണ് പ്രഖ്യാപനം നടത്തിത്. അദാനിഗ്രൂപ്പിന്റെ ബിസിനസ്സ് ഓഹരി കൃത്രിമങ്ങളെ കുറിച്ച് 2023 ജനുവരിയിൽ ഇവർ നടത്തിയ വെളിപ്പെടുത്തൽ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ALSO READ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി തൊടിയൂര്‍ ഗ്രാമപഞ്ചായത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News