ഹിന്ദുക്കള്‍ ഹലാല്‍ മാംസം കഴിക്കരുത്; വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി ഗിരി രാജ് സിംഗ്

ഹിന്ദുക്കള്‍ ഹലാല്‍ മാംസം കഴിക്കരുതെന്ന് കേന്ദ്ര ഗ്രാമ വികസന മന്ത്രി ഗിരി രാജ് സിംഗ്. ഹിന്ദു ആചാര പ്രകാരം ബലി നല്‍കുന്ന മൃഗങ്ങളുടെ മാംസം മാത്രമേ ഭക്ഷിക്കാന്‍ പാടുള്ളു എന്നാണ് കേന്ദ്ര മന്ത്രിയുടെ വിവാദ പ്രസ്താവന.

Also Read: ഇന്ത്യക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി; നാലുപേര്‍ പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News