‘ഭീരുക്കളെ നായകരായി കാണരുത്’; കര്‍ണാടകയിലെ പാഠപുസ്തകങ്ങളില്‍ നിന്നും ആര്‍എസ്എസ് സ്ഥാപകന്റെ ചരിത്രം ഒഴിവാക്കി

കര്‍ണാടകയിലെ പാഠപുസ്തകങ്ങളില്‍ നിന്നും ആര്‍എസ്എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്ഗേവാറിന്‍റെ ചരിത്രം ഒഴിവാക്കി. സിലബസില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടി. ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ സ്കൂളുകള്‍ക്ക് ഉടന്‍ കൈമാറും.

Also Read: താരങ്ങളോട് മോശമായി പെരുമാറുന്നത് കണ്ടിട്ടുണ്ട്; ബ്രിജ് ഭൂഷണിനെതിരെ അന്താരാഷ്ട്ര ഗുസ്തി റഫറിയുടെ മൊഴി

ഭീരുക്കളെ നായകരായി കാണരുതെന്നും കോണ്‍ഗ്രസ്. ചരിത്ര പാഠങ്ങളോടുള്ള അവഹേളനം എന്ന് ആര്‍എസ്എസ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News