ഹോളി സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

ഹോളി ആഘോഷങ്ങളുടെ ഭാഗമായി സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ. മംഗളുരു സെന്‍ട്രല്‍ മുതല്‍ ഹസ്രത്ത് നിസാമുദ്ദീന്‍ ജംഗ്ഷന്‍ വരെ വണ്‍വേ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും.

ALSO READ:  മോദി സർക്കാരിന് കനത്ത പ്രഹരം; ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിച്ചത് സുപ്രീംകോടതി സ്റ്റേ ചെയ്തു

ട്രെയിന്‍ നമ്പര്‍ 06090 മംഗളുരു സെന്‍ട്രല്‍ – ഹസ്രത്ത് നിസാമുദ്ദീന്‍ ജംഗ്ഷന്‍ വണ്‍വേ ഫെസ്റ്റിവല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഉച്ചയ്ക്ക് 2.50ന് മാര്‍ച്ച് 22ന് മംഗളുരു സെന്‍ട്രലില്‍ നിന്നും പുറപ്പെടും മാര്‍ച്ച് 24ന് രാത്രി 7.15ന് ഹസ്‌റത്ത് നിസാമുദ്ദീന്‍ ജംഗ്ഷനില്‍ എത്തും. എസി 3 ടയര്‍ കോച്ചസ്, സ്ലീപര്‍ ക്ലാസ് കോച്ചസ് ഉള്‍പ്പെടെ 24 കോച്ചുകള്‍ ഉണ്ടായിരിക്കുമെന്ന് സതേല്‍ റെയില്‍വേ പാലക്കാട് ഡിവിഷന്‍ അറിയിച്ചു.

ALSO READ:  വടക്കന്‍ പറവൂരില്‍ മരുമകളെ കഴുത്തറുത്ത് കൊന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News