യുഎഇയില്‍ ബലി പെരുന്നാള്‍ പ്രമാണിച്ച് സ്വകാര്യ മേഖലക്കുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. അറഫാ ദിനവും ഈദ് അല്‍ അദ്ഹയും പ്രമാണിച്ച് ജൂണ്‍ 27 മുതല്‍ ജൂണ്‍ 30 വരെയാണ് സ്വകാര്യ മേഖലയ്ക്ക് അവധി.
Also Read: മലയാളിയെ വിവാഹം കഴിച്ച് സൗത്ത് ആഫ്രിക്കന്‍ സ്വദേശിനി, ചടങ്ങ് പള്ളിക്കാവ് ക്ഷേത്രത്തില്‍
ശനി, ഞായര്‍ അവധികള്‍ കൂടി പരിഗണിക്കുമ്പോള്‍ ആറു ദിവസത്തെ അവധിയാണ് ലഭിക്കുക. മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ജൂണ്‍ 28 നാണു ഗള്‍ഫില്‍ ബലി പെരുന്നാള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here