വെറും രണ്ടേ രണ്ട് ചേരുവകള്‍ മാത്രം മതി; ക്രഞ്ചി ചോക്ലേറ്റ് തയ്യാറാക്കാം 10 മിനുട്ടിനുള്ളില്‍ റെഡി

Chocolate

വെറും രണ്ടേ രണ്ട് ചേരുവകള്‍ മാത്രം മതി, ക്രഞ്ചി ചോക്ലേറ്റ് തയ്യാറാക്കാം 10 മിനുട്ടിനുള്ളില്‍ റെഡി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് ചോക്ലേറ്റ്.  മധുരമൂറുന്ന ടേസ്റ്റി ചോക്ലേറ്റ് ഇനി സിംപിളായി വീട്ടിലുണ്ടാക്കിയാലോ ?

Also Read : Recipe:ഊണിനു കൂട്ടാന്‍ വെണ്ടക്കയും തക്കാളിയും കൊണ്ടൊരു നാടന്‍ ഒഴിച്ചു കറി

ചേരുവകള്‍

കണ്ടന്‍സ്ഡ് മില്‍ക്ക്- 180 ഗ്രാം

കൊക്കോ പൗഡര്‍- 60 ഗ്രാം

തയ്യാറാക്കുന്ന വിധം

Also Read : Recipe:മനസ്സും വയറും നിറയ്ക്കാന്‍ ഒരു കപ്പ് ചോക്ലേറ്റ് കോഫി

കണ്ടന്‍സ്ഡ് മില്‍ക്ക് മൈക്രോവേവിലോ സ്റ്റൗവിലോ ചൂടാക്കുക.

ഇതിലേക്ക് കൊക്കോ പൗഡര്‍ കണ്ടന്‍സ്ഡ് മില്‍ക്ക് ഇളക്കികൊണ്ട് ചേര്‍ക്കാം. പൗഡര്‍ കട്ടയാകാതെ നന്നായി പാലില്‍ ചേരുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

ഇനി ഈ ചേരുവ ഒരു ബേക്കിങ് ട്രേയില്‍ നിരത്തി മൂന്ന് മണിക്കൂര്‍ തണുപ്പിക്കാം.

ഒരു രാത്രി മുഴുവന്‍ തണുക്കാന്‍ വയ്ക്കുന്നതാണ് നല്ലത്. ഹോംമേഡ് ചോക്ലേറ്റ് റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News