വില്പനയിൽ ‘ഹീറോ’യായി ഹോണ്ട; ഏപ്രിലിൽ മാത്രം വിറ്റത് 5 ലക്ഷത്തിലധികം വണ്ടികൾ

പണ്ട് ഒറ്റ ബ്രാന്ഡായിരുന്ന ഹീറോ ഹോണ്ടയാണ്‌ ഇരുചക്രവാഹനങ്ങളുടെ ലോകത്തെ രാജാവായിരുന്നത്. കൂട്ടുപിരിഞ്ഞിട്ടും ഒന്നും രണ്ടും സ്ഥാനം മറ്റാർക്കും വിട്ടുകൊടുക്കാൻ ഇരുവരും തയാറായില്ല. സ്ഥിരം ഹീറോയാണ് വില്പനയിൽ ഒന്നാമതെങ്കിലും ഇത്തവണ ഹീറോയെ കടത്തിവെട്ടി ‘ഹീറോ’യായിരിക്കുകയാണ് ഹോണ്ട.

Also Read: ‘ഒരിക്കൽ തോറ്റു മടങ്ങി ഇന്ന് പാൻ ഇന്ത്യൻ’, അണ്ണൻ 150 കോടി ക്ലബ്ബിലേക്ക്, ചരിത്ര നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരം; ഫെന്റാസ്റ്റിക് ഫഫ

ഏപ്രിലിൽ മാത്രം ഹോണ്ട വിറ്റഴിച്ചത് 5,41,946 ഇരുചക്രവാഹനങ്ങളാണ്. 2023 ഏപ്രിലിനെ അപേക്ഷിച്ച് 1,67,199 യൂണിറ്റുകളാണ് അധികം വിറ്റത്. ആഭ്യന്തര വില്‍പ്പന 42 ശതമാനവും കയറ്റുമതി 67 ശതമാനവുമാണ് മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടിയിട്ടുള്ളത്. 34.71 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ കഴിഞ്ഞ മാസം ഹീറോ 5,33585 ഇരുചക്ര വാഹനങ്ങളാണ് വിറ്റത്.

Also Read: പന്തീരാണ്ട് കാലം കുഴലിലിട്ടാലും നായയുടെ വാല് നിവരില്ല; അതിനൊരു കാരണം ഉണ്ട്, വ്യക്തമായ കാരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News