ഇടുക്കിയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു; രണ്ടു പേരുടെ നില ഗുരുതരം

ഇടുക്കി നെടുങ്കണ്ടത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു.15 തൊഴിലാളികള്‍ക്കാണ് പെരുന്തേനിച്ചയുടെ കുത്തേറ്റത്. ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടുകൂടിയാണ് സംഭവം.

ALSO READ: ആനന്ദ് ശ്രീബാല നവം.15-ന് തീയേറ്ററുകളിൽ; പ്രധാന വേഷങ്ങളിൽ അർജുൻ അശോകനും അപർണ്ണ ദാസും

പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍. 17 പേരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. ദേഹമാസകലം കുത്തേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News