രാഹുൽ ഈശ്വറിനെതിരെ ഹണി റോസ്.തന്ത്രി കുടുംബത്തിലെ രാഹുൽ ഈശ്വർ പൂജാരിയാകാതിരുന്നത് നന്നായെന്ന് ഹണി റോസ് സോഷ്യൽ മീഡീയയിൽ കുറിച്ചു.പൂജാരിയായിരുന്നെങ്കിൽ ക്ഷേത്രത്തിൽ വരുന്ന സ്ത്രീകൾക്ക് ഡ്രെസ് കോഡ് ഉണ്ടാക്കിയേനെയെന്നും എന്നും അവർ ചോദിച്ചു. ഭാഷയുടെ കാര്യത്തിലുള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ലെന്നും ഹണി റോസ്.
അതേസമയം ഹണി റോസിൻ്റെ പരിഹാസത്തോട് പ്രതികരണവുമായി രാഹുൽ ഈശ്വർ രംഗത്ത് വന്നിട്ടുണ്ട്. താൻ നടത്തിയ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്നായിരുന്നു ഹണിയുടെ പരിഹാസത്തോടുള്ള രാഹുലിൻ്റെ മറുപടി.
ENGLISH NEWS SUMMARY: Honey Rose against Rahul Eshwar. Honey Rose wrote on social media that it would be better if Rahul Eshwar from the Tantri family was not a priest. If he was a priest, he would have made a dress code for the women who come to the temple.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here