‘ബ്ലാര്‍ണി സ്റ്റോണ്‍ താന്‍ ചുംബിച്ചിരിക്കുന്നു’; ഹണി റോസ്

അയര്‍ലണ്ടിലെ പ്രശസ്തമായ ബ്ലാര്‍ണി കാസില്‍ സന്ദര്‍ശിച്ച വിശേഷങ്ങല്‍ പങ്കുവെച്ച് നടി ഹണി റോസ്. അയര്‍ലന്‍ഡ് സന്ദര്‍ശിക്കുന്ന ഒരാളും ഈ അനുഭവം നഷ്ടപ്പെടുത്തരുതെന്ന് ഹണി റോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. രസകരമായ ചരിത്രവും മിത്തുകളും നിറഞ്ഞ അമ്പരപ്പിക്കുന്ന അപൂര്‍വ അനുഭവമാണിതെന്നും പ്രശസ്തമായ ബ്ലാര്‍ണി സ്റ്റോണ്‍ താന്‍ ചുംബിച്ചിരിക്കുകയാണെന്നും ഹണി റോസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തലകീഴായി കിടന്ന് ബ്ലാര്‍ണി സ്റ്റോണ്‍ ചുംബിക്കുന്ന വിഡിയോ ഹണി റോസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

‘പ്രശസ്തമായ ബ്ലാര്‍ണി സ്റ്റോണ്‍ താന്‍ ചുംബിച്ചിരിക്കുകയാണെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രസകരമായ ചരിത്രവും മിത്തുകളും നിറഞ്ഞ അമ്പരപ്പിക്കുന്ന കോട്ടയാണ് ബ്ലാര്‍ണി കാസില്‍.

Also Read: രാജ്യത്ത് 2025 മുതൽ ഡ്രൈവർ ക്യാബിനുകളിൽ എസി നിർബന്ധമാക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News