ഹോണര്‍ എക്‌സ്9ബി ഇന്ത്യന്‍ വിപണിയില്‍

മിഡ് റേഞ്ച് ആരാധകര്‍ക്കുള്ള ഹോണര്‍ എക്‌സ്9ബി ഇന്ത്യന്‍ വിപണിയിലും എത്തി. മിഡ് റേഞ്ച് സെഗ്മെന്റില്‍ 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ തിരയുന്നവര്‍ക്കായാണ് ഇത് കിടിലന്‍ ഓപ്ഷനാണ്. മറ്റ് ഹാന്‍ഡ്‌സെറ്റുകളില്‍ നിന്നും വ്യത്യസ്തമായി വളഞ്ഞ പാനലാണ് ഇവയ്ക്ക് നല്‍കിയിരിക്കുന്നത്. 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്.

also read:‘ഈ അസുഖം തികച്ചും വേദനാജനകം, പീരിയഡ് സമയത്തുള്ള കഠിനവേദന’, ഒരു വേദന സംഹാരി കൊണ്ട് ഇത് മാറില്ലെന്ന് നടി ലിയോണ

സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍ 1 എസ്ഒസി പ്രോസസറിലാണ് പ്രവര്‍ത്തനം. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവര്‍ക്കായി ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്. 108 മെഗാപിക്‌സല്‍, 5 മെഗാപിക്‌സല്‍, 2 മെഗാപിക്‌സല്‍ എന്നിങ്ങനെയാണ് ക്യാമറ. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉള്ള ഹോണര്‍ എക്‌സ്9ബി മോഡലിന്റെ ഇന്ത്യന്‍ വിപണി വില 25,999 രൂപയാണ്.

also read:വൈസ് ചാൻസലർ യോഗം വിളിച്ചത് നിയമവിരുദ്ധമായി; സെനറ്റ് യോഗത്തിലെ പ്രമേയം പാസായില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News