ഹോർട്ടിക്കോർപ്പിന്റെ ഓണച്ചന്തകൾ ഇത്തവണയും ഉണ്ടാകും; മന്ത്രി പി പ്രസാദ്

മുൻവർഷങ്ങളിലെ പോലെ ഹോർട്ടിക്കോർപ്പിന്റെ ഓണച്ചന്തകൾ ഇത്തവണയും ഉണ്ടാകുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. സംസ്ഥാനത്ത് ഇല്ലാത്ത പച്ചക്കറികൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

also read: നാമജപ ഘോഷയാത്ര; അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ

പച്ചക്കറിയിൽ സ്വയം പര്യാപ്തതയിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതി തുടങ്ങും. ഓഗസ്റ്റ് 17ന് ആണ് പദ്ധതി തുടങ്ങുക എന്നും മന്ത്രി പറഞ്ഞു . പദ്ധതി വഴി ഊട്ടി തേനി എന്നിവിടങ്ങളിൽ നിന്നും പച്ചക്കറി സംഭരിക്കും എന്നും മന്ത്രി വ്യക്തമാക്കി.

also read: മണിപ്പൂർ സംഘർഷം: കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും സൈന്യത്തിനും നോട്ടീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News