ബീഫിൽ പീസിന്റെ എണ്ണം കുറവ്; ആറ് മാസം മുൻപ് നടന്ന സംഭവത്തിന് ഹോട്ടൽ ഉടമക്ക് മർദനം

ആറുമാസം മുമ്പ് കഴിച്ച ബീഫിൽ പീസ് എണ്ണം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയ്ക്ക് മർദ്ദനം. ഇടുക്കി ഉടുമ്പൻചോല മരിയ ഹോട്ടൽ ഉടമ ചെമ്മണ്ണാർ കൊച്ചുപുരയ്ക്കൽ വാവച്ചൻ മാണിക്കാണ് മർദ്ദനമേറ്റത്.മദ്യപിച്ച് റൂം അന്വേഷിച്ച് എത്തിയ മൂന്നംഗ സംഘമാണ് മർദ്ദിച്ചത്.പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ: സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News