കനത്ത മഴയിൽ വീട് പൂർണമായി തകർന്ന് വീണു

പത്തനംതിട്ടയിൽ മഴയിൽ വീട് പൂർണമായി തകർന്നു. ആറന്മുള കോട്ടയിൽ ആണ് സംഭവം. പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവമുണ്ടായത്. വീടിനുള്ളിലുണ്ടായിരുന്ന താമസക്കാരിയായ അജിതകുമാരിക്ക് (56) തലയ്ക്ക് പരിക്കേറ്റു. പരിക്കേറ്റ അജിതകുമാരി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

Also Read; മീശപിരിച്ച് മാസ്സായിട്ട് നടന്ന് ഒരു പോക്ക്, എങ്ങോട്ട് ? ജയിലിലേക്ക്; കേസ് വധശ്രമം, പ്രതി മീശക്കാരൻ വിനീത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News