പാലക്കാട് വല്ലപ്പുഴയില്‍ പന്നികളെ തുരത്താന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ഗ്രഹനാഥന്‍ മരിച്ച സംഭവത്തിൽ സ്ഥലമുടമ വല്ലപ്പുഴ സ്വദേശി മൂസ പട്ടാമ്പി പൊലീസില്‍ കീഴടങ്ങി. പ്രതിയുടെ അറസ്റ്റ് പട്ടാമ്പി പൊലീസ് രേഖപ്പെടുത്തി. മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റത്തിനാണ് പോലീസ് കേസെടുത്തത്. ചെറുകോട് ചോലയില്‍ ശ്രീകുമാറാണ് കഴിഞ്ഞ ദിവസം ഷോക്കേറ്റ് മരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here